Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 9

(ഞാൻ അവിടെ അവൾക്ക് മുന്നിൽ ആയി ഇരുന്നു ).
ഞാൻ : – ഷഹനാസ്, എന്തായിരുന്നു വരാൻ പറഞ്ഞത്.
ഷഹനാസ് : – പറയാം, അതിനു മുൻപ് കുടിക്കാൻ എന്താണ് വേണ്ടേ?
ഞാൻ : – എന്തായാലും കുഴപ്പം ഇല്ല.
(ഷഹനാസ് വെയ്റ്റർനെ വിളിച്ചു എനിക്ക് ഒരു എക്സ്പ്രസ്സോ ഓർഡർ ചെയ്തു, എന്നിട്ട് എന്നോട് പറഞ്ഞു.)
ഷഹനാസ് : – നീ പറഞ്ഞ കാര്യം ഞാൻ സേട്ടുമായി ഡിസ്‌കസ് ചെയ്തു, അദ്ദേഹം മലൈകയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നു. മലൈക സാഹിബുമായി സംസാരിച്ചു, അവർ ഇപ്പോൾ ഒരു ധാരണയിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഐ മീൻ ഒരു കോംപ്രമൈസ്.
ഞാൻ : – എന്ത് കോംപ്രമൈസ്?!
ഷഹനാസ് : – സാഹിബ്‌, ഇപ്പോൾ ബീഗത്തിനെ കൊല്ലാൻ മലൈകക്ക് കൊടുത്ത കൊട്ടെഷൻ പിൻവലിക്കാൻ തയ്യാറാണ്, ഇൻ വൺ കണ്ടിഷൻ.
ഞാൻ : – എന്ത് കണ്ടിഷൻ?
ഷഹനാസ് : – റംല ബീഗം, സാഹിബിന്റെ കയ്യിൽ നിന്നും സ്വന്തമാക്കിയ മുഴുവൻ ബിസിനസ് നെറ്റ്വർക്കും പിന്നെ അയാളുടെ സ്വത്തുക്കളും തിരികെ നൽകാൻ തയ്യാറാണെങ്കിൽ, ഈ കൊട്ടെഷൻ ക്യാൻസൽ ചെയ്യാൻ സാഹിബ്‌ ഒരുക്കമാണ്.
ഞാൻ : – അതു…. അത് ബീഗത്തിന് സമ്മതം ആവുമോ?
ഷഹനാസ് : – ലുക്ക്‌ ഷിഫാസ്, എനിക്ക് ഈ കാര്യത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ബീഗത്തിനോട് കാര്യം പറ….. ചുവരുണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു? !
ഞാൻ : – ഹ്മ്മ് ഓക്കേ ഞാൻ സംസാരിക്കട്ടെ, എന്നിട്ട് ഷഹനാസിനെ അറിയിക്കാം.
ഷഹനാസ് : – ഓക്കേ, ആഹ് പിന്നെ ആ രേണുക ഐ പി എസ് നെ നീ ഒന്ന് നോക്കിക്കോ.
ഞാൻ : – എന്തു പറ്റി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഷഹനാസ് : – നീ, ഈ കോഫീ ഷോപ്പിലെ 2 നമ്പർ ടാബിൽ കണ്ടോ, അതായത് നമ്മുടെ ഓപ്പോസിറ്റ് ഉള്ളത്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025