Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളക്കങ്ങള്‍ 2

ശാലിനി ഞാന്‍ ഒളിച്ച് നിന്ന അലമാരയിലേക്ക് തിരിഞ്ഞ് വേറെ നിവര്‍ത്തിയില്ല എന്ന് അവള്‍ ആഗ്യം കാണിച്ചു, ഒപ്പം സോറി എന്ന് ശബ്ദമില്ലാതെ പറഞ്ഞു. ഞാന്‍ ഇതെല്ലാം വാതില്‍ പഴുതിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു. അവള്‍ തന്നെയാണ് അവനെ വിളിച്ചത്….

ശാലിനി: എന്നാല്‍… വേഗം വാ

ഞാന്‍ നോക്കുമ്പോള്‍ ശ്രീനു എന്‍റെ ഭാര്യയുടെ അടുത്തേക്ക് വരുന്നു അവന്‍ അവളെ തോളില്‍ പിടിച്ച് അരികത്ത് ചേര്‍ത്ത് മ്യദുവായി കണ്ണുകളില്‍ ചുംബിച്ചു. പിന്നെ കവിളില്‍ പിന്നെ അവളുടെ ചുണ്ടില്‍ മെല്ലെ അവന്‍ ചുണ്ട് അമര്‍ത്തി……. ശാലിനി ഒന്ന് പിടഞ്ഞു…… ചെറിയ ഒരെതിര്‍പ്പ് മാത്രം അതും ചിലപ്പോള്‍ ഞാന്‍ കാണുന്നത് കൊണ്ടാകാം.. പിന്നെ അവനോട് സഹകരിച്ച് അനങ്ങാതെ നിന്നു. അതോടെ ശ്രീനു അവളെ കെട്ടിപിടിച്ചു. കൈകള്‍ ഉയര്‍ത്തി അവള്‍ അവനേയും കെട്ടിപിടിച്ചു ….. അവരുടെ ചുണ്ടുകള്‍ ശക്തിയായി അമര്‍ന്ന് ഒന്ന് ചേര്‍ന്നു….. എന്‍റെ ഭാര്യ എന്‍റെ അനിയന്‍റെ മാറില്‍ ഒട്ടിചേര്‍ന്ന് നിന്ന് വികാരതീവ്രമായി ചുംബനത്തില്‍ ഏര്‍പെടുന്നത് ഞാന്‍ കണ്ടു. അവളുടെ സ്തനദ്വയങ്ങള്‍ അവന്‍റെ നെഞ്ചില്‍ ശരിക്കും അമര്‍ന്നിടിക്കുന്നുണ്ടായിരുന്നു. ശ്രീനുവിന്‍റെ കൈകള്‍ അവളുടെ പുറത്തുകൂടിഴഞ്ഞു അവളൂടെ ബ്ലൗസ് കഴിഞ്ഞ് നഗ്നമായ പുറത്ത് അവന്‍ അമര്‍ത്തിപിടിക്കുന്നത് കാണാമായിരുന്നു, എന്നെ അമ്പരപ്പിച്ച് കൊണ്ട് അവന്‍റെ കൈ വീണ്ടും താഴ്ന്നു, സാരിക്കുള്ളില്‍ തെറിച്ച് നില്‍ക്കുന്ന ശാലിനിയുടെ കനത്ത നിതംബത്തിലേക്ക് ശ്രീനുവിന്‍റെ കൈകള്‍ ഇഴഞ്ഞ് നീങ്ങി. അവളുടെ തെറിച്ച് നില്‍ക്കുന്ന നിതംബം അവന്‍ തഴുകി തലോടി……. അവള്‍ വീണ്ടും ഒന്ന് പുളഞ്ഞു…… പക്ഷേ അവള്‍ എതിര്‍പ്പ് കാണിച്ചില്ല അവനെ തടഞ്ഞില്ല ശ്രീനു അവളുടെ നിതംബം കൈകളില്‍ താങ്ങിയെടുത്ത് വീണ്ടും തഴുകി തലോടി… താമസിയാതെ ശാലിനി അവനെ പതിയെ തള്ളിനീക്കി.

ശാലിനി: മതി… മതി…. കിസ്സ് കിട്ടിയില്ലേ.. ശ്രീനൂ ഇനി പോ.. പ്ലീസ്…

അവള്‍ യാചിക്കും പോലെ പറഞ്ഞു പക്ഷേ ശ്രീനു അത് കാര്യമാക്കിയില്ല പിന്നെയും അവളെ ചേര്‍ത്ത് അവളുടെ തോളില്‍ പിടിച്ച് വലിച്ച് അവളെ കിസ്സ് ചെയ്തു. അവള്‍ ആദ്യം ഒന്നെതിര്‍ത്തെങ്കിലും… പിന്നെ സഹകരിച്ചു… അവന്‍ നാവ് നീട്ടി അവളുടെ ചുണ്ടില്‍ നക്കിയപ്പോള്‍ എന്നെ അമ്പരിപ്പിച്ച് കൊണ്ട് അവളും നാവ് നീട്ടി, ഇരുവരും നാവുകള്‍ പരസ്പരം ഉരച്ച് രസിച്ചു അല്‍പനേരം… പിന്നെ ശ്രീനു ചെയ്തത് എന്നെ വീണ്ടും അമ്പരപ്പിച്ചു.. അവന്‍ ബ്ലൗസിനും സാരിക്കും മുകളിലൂടെ അവളുടെ ഇരുമുലകളും തഴുകി പിന്നെ എന്‍റെ ഭാര്യയുടെ കൊഴുത്ത മുലകള്‍ പിടിച്ചമര്‍ത്തി. പിന്നെ കുനിഞ്ഞ് അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു.

ശാലിനി: വേണ്ടാ….. ഇപ്പോള്‍ പറ്റില്ല…. ഞാന്‍ സമ്മതിക്കില്ല.. വേണ്ടാ…. ഇവിടെ നിന്നും… പോ.. പ്ലീസ്….ശ്രീനൂ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025