Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇൻട്രോവെർട്ട്

എടുക്കുവാനായി എഴുനേറ്റു നടക്കുകയും വാതിലിൽ തുറക്കുന്ന ശബ്ദം കേട്ടു. കതക് തുറക്കാൻ സമയം വൈകിപ്പിച്ചില്ല. ഞാൻ നോക്കുമ്പോൾ ഒരു ക്ഷീണിച്ച പുഞ്ചിരിയോടെ അവൾ അവിടെ നിൽപ്പുണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല. അവളും.. പതിയെ അവളുടെ മുറി തുറന്ന് അവൾ അകത്തെക്ക് പോയി.
പിറ്റേന്ന് അവധി ദിവസം ആയിരുന്നു. ഉണരുവാൻ വൈക്കിയപ്പോൾ രാവിലെ ഭക്ഷണത്തിനായി ഞാൻ ഹോട്ടലിനെ ആശ്രയിക്കാൻ തീരുമാനിച്ചു. വേഗം തയ്യാറായി കതകു തുറന്ന് വെളിയിൽ ഇറങ്ങിയതും പതിവിന് വിപരീതമായി ആ കതക് തുറന്നു കിടന്നിരുന്നു. ഞാൻ അല്പം നീങ്ങി നിന്നു അകത്തേക്ക് നോക്കി.. സോഫയിൽ ചാരി ഇരുന്നു ടീവി കാണുന്ന അവർ ഈറനായ മുടി കെട്ടി, ചെറിയ രണ്ടു കമ്മലുകൾ ഇട്ട്, കട്ടി കുറഞ്ഞ ഒരു മാലയും ഇട്ട് പതിവ് അലക്ഷ്യമായ സാരിയിൽ .. ചെറിയ ആ മൂക്കുത്തി ചിലപ്പോൾ മാത്രം അവൾ ഇടുന്നതാണ്. മലയുടെ ലോക്കറ്റ് അവിടെ ബ്ലോസിനുള്ളിൽ മാറിനിടയിലെ വിടവിലേക്ക് ഇറങ്ങി കിടക്കുന്നു.. ഇത്രയും അടുത്ത് ആ വലിയ പൊക്കിൾ കുഴി കാണുന്നത് ആദ്യമയാണ്. പാദം മുതൽ മുടി വരെ അവളെ നോക്കിയ ശേഷമാണ് ഞാൻ അവിടം വിട്ടത്.. അവളുടെ ചുണ്ടിൽ എന്തോ ഒളിപ്പിച്ച ഒരു ചിരി ഉണ്ടായിരുന്നുവോ…
അവരെ വീണ്ടും കൺകുളിർക്കേ കാണാൻ എനിക്ക് വെപ്രാളം ആയിരുന്നു.…പിന്നീട് പല ദിവസങ്ങളിലും കതക് തുറന്നു കിടക്കാൻ തുടങ്ങി… അവളോട് ഒന്നും പറയാൻ പറ്റുന്നില്ല. പക്ഷെ അവളെ കാണുമ്പോൾ അനിയന്ത്രിതമായി ഞാൻ ഓരോന്നും ചെയ്തു പോകുകയും ചെയുന്നു. അവളുടെ ഓരോ കണികകളും എന്നിൽ ആവേശം ഉയർത്താൻ പോന്നതായിരുന്നു.
അങ്ങനെ അവിചാരിതമായി ഒരു ദിവസം അവളെ ഞാൻടൗണിൽ വച്ച് കണ്ടു. ദൂരെ നിൽക്കുന്ന ആൾ ആരാണെന്നു മനസിലാക്കാൻ എനിക്ക് നിമിഷങ്ങൾ വേണമായിരുന്നില്ല. ഓഫീസ് വിട്ട സമയം ആയതിനാൽ യന്ത്രികമായി ഞാൻ അവരെ പിന്തുടർന്നു. അവർ ബസ് തിരികെ മുറിയിലേക്ക് വരാനുള്ള ബസ് കാത്തു നിൽക്കുകയാകാം എന്ന എന്റെ ധാരണ തെറ്റിച്ചു അവർ അവർക്കായി എത്തിയ ഒരു കാറിൽ കയറി എവിടേക്കോ പോയി. ഞാൻ തിരികെ മുറിയിലേക്കും.
അവളെ കാണുമ്പോൾ എനിക്കെന്താണ് സംഭവിക്കുന്നത് എന്നെനിക്കു തന്നെ മനസിലാകാത്ത അവസ്ഥ. എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥ.
ദിവസങ്ങൾ കടന്നു പോകുമ്പോളും അവളിൽ എനിക്കുള്ള ആവേശം കൂടുന്നു. അവൾക്ക് എന്നോടുള്ള പരിഗണയും.
ഒരു ഒഴിവുദിവസം വൈകുന്നേരം അവളെ കാണാൻ അവരുടെ മുറിയുടെ മുന്നിലൂടെ വെറുതെ ഒന്നു നടന്നു. പതിവ് തെറ്റിച്ചുകൊണ്ട് അവർ തുറന്നിട്ട വാതിലുലൂടെ വെളിയിലേക്ക് നോക്കി ഇരിക്കുകയാരുന്നു. അവരുടെ മുന്നിൽ പെട്ട എന്നെ അവർ കൈ ആട്ടി അകത്തേക്ക് വിളിച്ചു. എന്റെ പെരുവിരലിൽ നിന്നൊരു പെരുപ്പ് തലയിലേക്ക് കയറി. സാധാരണ തിരിഞ്ഞ് ഓടേണ്ട ഞാൻ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ തന്നെ നിന്നു. അവർ വീണ്ടും കൈ ഉയർത്തി എന്നെ വിളിച്ചു. ഏതോ ഉൾപ്രേരണയിൽ ഞാൻ അകത്തേക്ക് കയറി. ഒരു ചെറിയ സെറ്റിയിൽ പകുതി ചാരി ഒരു കാൽ എടുത്തു ടീപൊയിൽ വച്ചുകൊണ്ടാണ് ഇരുപ്പ്. ടീപൊയിൽ ഒരു ചെറിയ മദ്യകുപ്പിയിൽ പകുതിയായ മദ്യകുപ്പിയും പകുതി കുടിച്ച ഗ്ലാസും ഉണ്ട്. അപ്പോൾ സ്വബോധത്തോടെ അല്ല വിളിച്ചത്.
അവർ എന്നോട് അടുത്ത് ഇരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അവരുടെ അടുത്ത് എന്നാൽ അല്പം അകലെയായി ഇരുന്നു. എന്നെ അടിമുടി വിറയ്ക്കുന്നുണ്ട്. ഒരു നെറ്റി ആണ് വേഷം. അതും പതിവില്ലാത്തതാണ്. ഉയർത്തി വച്ച കാൽ നിലത്തു വച്ച്, പകുതി ഉണ്ടായിരുന്ന ഗ്ലാസ്സിലേക്ക് അവർ കുറച്ച് മദ്യം പകർന്നു…അതിൽ നിന്ന് അല്പം നുണഞ്ഞിറക്കി.
നഖം മുതൽ മുടി വരെ മരവിച്ച എനിക്ക് അവരുടെ മുഖത്ത് നോക്കാൻ പേടിയാകുന്നു. വൃത്തിയായി വെട്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025