Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇസബെല്ല 3

 

 

: ഇത്‌ എന്താ ഒന്നും അറിയാത്തതു പോലെ. മറന്നോ എല്ലാം ഇന്നലെ നടന്നെ എന്ത് ആക്രാന്തമായിരുന്നു. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ല.

 

 

ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്നു പോയി. ഒന്നാമത്തെ കാര്യം ഇവൾ എന്റെ ഒപ്പം കിടന്നതു തന്നെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

 

അപ്പോഴാ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവളെ ഞാൻ ഇന്നലെ കളിച്ചു എന്നാ അറിവ്യും കൂടി.

 

 

എന്റെ ഈശ്യേ ഞാൻ ഇതിനു മാത്രം ഞെട്ടാൻ എന്ത് ചെയിതു.

 

: ആൽബി ഞാൻ എടുത്ത് കൊണ്ട് വരാം എന്നും പറഞ്ഞു ഇസബെല്ല നടന്നു പോയി.

 

 

പോയപ്പോളും അവൾ പരിപൂർണ നഗ്നയായിരുന്നു.

 

അ പോട്ട് പുല്ല് ഇനി എന്താണെന്ന് എങ്കിലും നടന്നു പോയി.

 

ഞാൻ പതിയെ കട്ടിലിൽ നിന്നും ഇറങ്ങി ഞാൻ കിടന്ന മെത്തേയിൽലേക്ക് നോക്കി ഇന്നലെ ഞങ്ങൾ ചെയ്ത കോപ്രായങ്ങളുടെ രേഖകൾ അവിടെത്തന്നെ ഉണ്ടായിരുന്നു.

 

ഞാൻ നേരെ കണ്ണാടിയിൽ നോക്കാൻ പോവുമ്പോൾ ആണ് ഒരു ഫോട്ടോ ഞാൻ കാണുന്നത്.

 

അ ഫോട്ടോ ഉള്ളവരെ കണ്ടിട്ട് ആണ് ഞാൻ ഞെട്ടിയത് തന്നെ. വേറെ ആരും അല്ലാരുന്നു ഞാനും ഇസബെല്ലയുടെ യും കല്യാണ ഫോട്ടോ ആയിരുന്നു അത്.

 

ഇന്ന്‌ മൊത്തം ഞെട്ടൽ മാത്രം ആണ്ല്ലോ എന്നാലും ഞാൻ എങ്ങനെ ഇവളെ കെട്ടി. മമ്മിയും പപ്പയും എങ്ങനെ സമ്മതിച്ചു ഇ കല്യാണത്തിന്.

 

ആട്ടെ അത് അല്ല ഇവൾ എങ്ങനെ സമ്മതിച്ചു ഇ കല്യാണത്തിന് എന്ന് ആയിരുന്നു എന്റെ മനസിൽ.

 

അപ്പോൾ ആണ് നല്ല അവിപറക്കുന്ന ചായയും ആയി അവള് വരുന്നത്.

 

: എന്താ മാഷേ ഇപ്പോഴും ഡ്രസ്സ്‌ ഒന്നും ഇല്ലതെ നില്കുന്നെ.

 

 

ഇത്രയും ഞെട്ടിൽ ഒറ്റ ദിവസം കൊണ്ട് കിട്ടിയത് കൊണ്ട് ഡ്രസ്സ്‌ ഇടാൻ പോലും ഞാൻ മറന്നു.

 

നിലത്തിൽ നോക്കിയപ്പോഴും ആണ് ഞാൻ എന്റെ ബോക്സർ അവിടെ കിടക്കുന്നത് കണ്ടത് ഞാൻ പെട്ടന്ന് തന്നെ എടുത്ത്ഇട്ടു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025