Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 11

സൈനു ഈ ഒരു നിമിഷമാണ് ഞാൻ കൊതിച്ചോണ്ടിരുന്നത്.. നമ്മൾ മാത്രമുള്ള നമ്മുടെ മാത്രം ലോകം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നെറ്റിയിൽ തുരു തുരാന്നു ഉമ്മകൾ നൽകി കൊണ്ടിരുന്നു.

എന്റെ നെഞ്ചിലൂടെ തായേക്ക് ഊർന്നിറങ്ങിയ ഇത്ത എന്നെയും കെട്ടിപിടിച്ചു നിന്നു.

ഇനി ഞാനൊന്ന് കുളിക്കട്ടെ സലീന.

പോകല്ലേ കുറച്ചു നേരം കൂടെ ഇങ്ങിനെ നിൽക്കാം നമുക്ക് രണ്ട് പേർക്കും എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു നിന്നു..

അപ്പൊ ഇങ്ങിനെ നിന്നാൽ മതിയോ ഇന്നാണ് നമ്മൾ ശരിക്കും ആഘോഷിക്കേണ്ടത്..

ഹ്മ്മ് എന്നാൽ വാ ഇന്ന് നമുക്ക് രണ്ടുപേർക്കും ചേർന്ന് കുളിക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെയും കൈപിടിച്ച് ബാത്‌റൂമിലേക്ക് നടന്നു.

അനുസരണയുള്ള കുഞ്ഞാടിനെ പോലെ ഞാൻ ഇത്തയുടെ കൂടെ ബാത്‌റൂമിലേക്ക് കയറി.

രണ്ടുപേരും നഗ്നതയോടെ ഷവറിന്റെ ചുവട്ടിൽ കെട്ടിപിടിച്ചു നിന്നു.

ഷവറിൽ നിന്നും വീഴുന്ന ഓരോ തുള്ളിയും ഞങ്ങളുടെ ശരീരത്തോടൊപ്പം മനസ്സിനും കുളിർമയേകി കൊണ്ടിരുന്നു…

രണ്ടുപേരും വേർപിരിയാതെ കുറെ നേരം ആ വെള്ള തുള്ളികളുടെ സ്പർശനവും ഏറ്റു വാങ്ങിക്കൊണ്ടു നിന്നു.

അല്ല ഇങ്ങിനെ നിന്നാൽ മതിയോ കുളിക്കണ്ടേ എന്ന എന്റെ ചോദ്യത്തിന്.

സൈനു കുളിക്കാൻ വേണ്ടിപോലും നിന്നിൽ നിന്നും അകലാൻ കഴിയുന്നില്ലെടാ എനിക്ക്. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുഖത്തു ഉമ്മകൾ നൽകാൻ തുടങ്ങി.

നി തന്നേ എന്നെ കുളിപ്പിച്ച് തന്നാൽ മതി നിന്റെ വിരലുകൾ എന്റെ ദേഹത്തു ഓടികളിക്കുന്നത് അനുഭവിക്കാൻ കൊതിയാകുന്നെടാ

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിലേക്ക് ഇത്തയുടെ ചുണ്ട് അടുപ്പിച്ചു കൊണ്ട് നിന്നു.

ഇത്തയുടെ ശ്വാസം ഒരു ചുടു കാറ്റുപോലെ എന്റെ മുഖത്തു വന്നടിച്ചു കൊണ്ടിരുന്നു.

എന്തെ എന്റെ സലീനാക്ക് വേണ്ടത് എന്ന് ചോദിച്ചോണ്ട് ഞാൻ ആ ചുണ്ടുകളെ ഊമ്പാൻ തുടങ്ങി.

ചുണ്ടുകൾ അകന്നുമാറിയതും.

എനിക്ക് എന്റെ സൈനുവിനെ മതി ഈ ലോകത്തെ വേറെ എന്തിനെക്കാളും എനിക്ക് എന്റെ സൈനു മാത്രം മതി എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചുണ്ടുകൾ എന്റെ വായിലേക്ക് വെച്ചു തന്നു.

ഞാൻ വീണ്ടും വീണ്ടും ആ ചുണ്ടുകളെ വായിലിട്ടു നുണഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025