Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 12

എന്റെ ഈ കള്ളന്റെ ഓരോ വാക്കുകളും ശരി. ഇങ്ങിനെയുള്ള ഓരോ കുസൃതികളായാലും ശരി

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ഒന്ന് കുടഞ്ഞു കൊണ്ട് വികാരത്തിന്റെ ലോകത്തിലേക്കു എന്നെ കൂടുതൽ അടുപ്പിച്ചു..

എന്റെ രണ്ട് മുലകണ്ണിയിലും മാറി മാറി കടിച്ചുകൊണ്ട് ഇത്ത എന്നെ പ്രലോഭിപ്പിച്ചു.

ഓരോ നിമിഷവും ഞങ്ങൾ വികാരത്തെക്കാൾ കൂടുതൽ സ്നേഹത്തിന്റെ അങ്ങേ അറ്റത്തേക്ക് പോയി കൊണ്ടിരുന്നു.

 

സൈനു നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം എന്നാലും ഞാൻ ചോദിക്കട്ടെ എന്റെ സൈനുവിന് എന്നിൽ നിന്നും എന്താണ് കൂടുതൽ ഇഷ്ടപെട്ടത്.

അതെന്തേ ഇപ്പോ അങ്ങിനെ തോന്നാൻ.

അതോന്നുമില്ലെടാ എന്തോ എന്റെ മനസ്സിൽ തോന്നി ഞാൻ ചോദിച്ചു.

അതിനുള്ള ഉത്തരം എനിക്ക് പറയാൻ കഴിയില്ല ഇത്ത

അതെന്താ നിനക്ക് എന്നെ ഇഷ്ടമല്ലേ.

അത് കൊണ്ടല്ല. ഇത്തയെ എന്തിന് ഇഷ്ടപെടുന്നു എന്ന് ചോദിച്ചാൽ എനിക്കൊരു മറുപടി ഇല്ല ഇത്ത.

ഇത്തയുടെ ഈ ആരെയും വശികരിക്കുന്ന സൗന്ദര്യമാണോ.

അതോ സംസാരത്തിലെ സൗന്ദര്യമാണോ അതോ ഇത്തയുടെ ഈ സ്നേഹം ആണോ എന്ന് ചോദിച്ചാൽ ഇതൊന്നുമല്ല.

പിന്നെ.

എന്റെ ഇത്തയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. സലീന എന്ന എന്റെ സ്വന്തം ഇത്ത.

ഹോ അപ്പൊ അതെല്ലാം അടങ്ങിയ സൈനുവിന്റെ സ്വന്തം സലീന അല്ലെ സൈനു.

അതേ. സലീന എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മുലകൾ രണ്ടിനെയും ഒന്ന് പിടിച്ചമർത്തിവിട്ടു

ഹാ എന്ന് പറഞ്ഞോണ്ട് ഇത്ത ആ മുലകൾ എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊണ്ട്. ഇനി എന്റെ സൈനുവിന് പിടിക്കാൻ കിട്ടില്ലല്ലോ എന്ന് പറഞ്ഞു കൊഞ്ചി.

ഹോ അത്രക്കായോ എന്ന് പറഞ്ഞോണ്ട് ഞാൻ അകന്നു മാറാൻ ശ്രമിക്കുമ്പോൾ ഇത്ത കൂടുതൽ കൂടുതൽ എന്റെ മേലേക്ക് അമർന്നു കൊണ്ടിരുന്നു.

ഒടുവിൽ തോൽവി സമ്മതിച്ചു കൊണ്ട് ഞാൻ ഇത്തയുടെ മുന്നിൽ കീഴടങ്ങി.

ഇത്ത ചിരിച്ചോണ്ട് ഇപ്പൊ എങ്ങിനെയുണ്ട് സൈനു എന്ന് ചോദിച്ചു കളിയാക്കി.

ഇത്ത നിങ്ങടെ മുന്നിൽ തോൽക്കാൻ എനിക്ക് സന്തോഷമേ ഉള്ളു വേറെ ആരുടെ മിനിമം അല്ലല്ലോ ഇത്ത എന്റെ സലീനയുടെ അടുത്തല്ലേ.. അതും പറഞ്ഞോണ്ട് അന്നത്തെ ആ അടിയുടെ ചൂട് ഉണ്ടല്ലോ എന്ന് പറഞ്ഞു ഞാൻ എന്റെ കവിളുകളിൽ കൈ വെച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025