Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

അത് കണ്ടു ചിരിച്ചോണ്ട് ഇത്ത എന്റെ തോളിൽ ചാഞ്ഞു നിന്നു..

ഞാൻ എന്റേതും കഴുകി വൃത്തിയാക്കി കൊണ്ട് ഞങ്ങൾ റൂമിലേക്ക്‌ വന്നു.

ഡ്രസ്സ്‌ എല്ലാം ഇട്ടു പുറത്തിറങ്ങി.

ഇത്ത അടുക്കള ലക്ഷ്യമാക്കിയും ഞാൻ മോളെ തീരക്കിയും.

ഞാൻ മോളെയും എടുത്തു അടുക്കളയിൽ ചെന്നതും ഷമി എന്നെ നോക്കി ചിരിച്ചോണ്ടിരുന്നു.

 

ഇത്ത അതൊന്നും ശ്രദ്ധിക്കാതെ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

മോളെ നി കഴിച്ചില്ലേ എന്ന് ചോദിച്ചോണ്ട് ഉമ്മ അങ്ങോട്ടേക്ക് വന്നു.

ആ അമ്മായി ഞാനും ഇവനും കഴിച്ചതാ

 

അത് കേട്ട് ഷമി ചിരിയടക്കാനാകാതെ നിന്നു.

ഇത്ത അവളെ കണ്ണുരുട്ടി കൊണ്ടിരുന്നു.

ഹ്മ്മ്

സൈനു നി പോയി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങിച്ചോണ്ട് വായോ എന്ന് പറഞ്ഞു ഉമ്മ എന്നെ വിളിച്ചു ഉമ്മ പോയതും.

ഷമി

പാവം ആ ഉമ്മാക്ക് അറിയില്ലല്ലോ മോൻ ഇപ്പോഴും കൂടി കഴിച്ചേ ഉള്ളു എന്ന്.

അതറിയാതെ ആ പാവം.

അല്ല ഇനിപ്പോ ഇതും കൂടി ചേർത്ത് എത്ര ആയി മാഷേ. മൂന്നോ അതോ നാലോ

ടി എന്ന് പറഞ്ഞോണ്ട് ഇത്ത അവളെ നോക്കി.

അയ്യോ പേടിപ്പിക്കല്ലേ താത്ത..

പിന്നെ അല്ല അതിനുള്ള സുരക്ഷ കവചം എല്ലാം ഉപയോഗിക്കാറുണ്ടോ.

ഷമി വേണ്ടേ കേട്ടോ.

സൈനു നിന്നേ ഉമ്മ വിളിച്ചില്ലായിരുന്നോ നി അതെന്താണെന്ന് നോക്ക്. ഇവളിങ്ങിനെ ഓരോന്നും പറഞ്ഞോണ്ടിരിക്കും.

.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ അടുത്തേക്ക് നീങ്ങി.

ഉമ്മ കുറെ സാധനങ്ങളുടെ പേര് പറഞ്ഞോണ്ടിരുന്നു അതെല്ലാം എഴുതി എടുത്തോണ്ട് ഞാൻ കടയിലേക്ക് ഇറങ്ങി

മുന്നിൽ സബി എന്നെ നോക്കി ചെറു പുഞ്ചിരി തൂകി കൊണ്ട് അവൾ അയലിൽ തുണി വിരിച്ചു കൊണ്ടിരുന്നു..

അവളെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് ഞാൻ വേഗം വണ്ടിയെടുത്തു പോയി….

 

സൂപ്പർ മാർകെറ്റിൽ കയറി ഉമ്മ പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്കു തന്നേ വന്നു. സാധനങ്ങൾ എല്ലാം വീട്ടിലേക്ക് എടുത്തു വെച്ചുകൊണ്ട് വീണ്ടും ഞാൻ ഞങ്ങടെ അങ്ങാടി ലക്ഷ്യമാക്കി നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025