Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 15

ഹ്മ് ഇപ്പൊ നല്ല സുഖം ഇത്ത. കയ്യെടുക്കല്ലേ പ്ലീസ് എന്റെ പൊന്നു സലീന അല്ലെ ഒന്നുടെ പ്ലീസ്.. എന്ന് പറഞ്ഞു ഞാൻ കെഞ്ചി

അയ്യെടാ അവന്റെ ഒരു സുഖം..

വേറെ നോക്കുന്നുണ്ടന്നല്ലേ പറഞ്ഞെ അവളോട്‌ ചെയ്തു തരാൻ പറ. എനിക്ക് വേറെ ആളെ കിട്ടുമോന്നു ഞാനും ഒന്നുനോക്കട്ടെ. അല്ല പിന്നെ.

അയ്യേ ഇനി ഈ കിളവിയെ കെട്ടാൻ ആര് വരാനാ.. എന്ന് പറഞ്ഞോണ്ട് ഞാൻ പിറു പിറുത്തു..

എന്താടാ കിടന്നു പിറു പിറുക്കുന്നത്.

ഞാനിപ്പോ നിനക്ക് കിളവി ആയല്ലേ എന്നാലേ ഈ കിളവിയുടെതും ചോദിച്ചോണ്ട് വാ ഇനി എന്ന് പറഞ്ഞു എന്നെ നോക്കി.

 

അതെന്നും സുന്ദരിയാ ഇത്ത മാത്രമേ കിളവി ആയിട്ടുള്ളു. എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയുടെ മുഖത്തോട്ടു നോക്കി..

 

ഞാൻ കിളവി ആയാൽ എന്റെ എല്ലാം കിളവിയാകില്ലേ..

അത് കേട്ടു ചിരിച്ചോണ്ട് ഞാൻ ഞാൻ സമ്മതിച്ചാലല്ലേ…

അതെന്താ നീ സമ്മതിക്കാത്തെ.

ഇല്ല അതിന്നു ഞാൻ സമ്മതിക്കില്ല അതിനായി ഞാൻ എന്നും അവൾക്ക് വേണ്ടത് കൊടുക്കുന്നുണ്ടല്ലോ.

പാലായിട്ടും മറ്റുമെല്ലാം.

അത് മാത്രമല്ല പുറത്തുള്ള ഒരാൾക്കും അതിൽ അഭിപ്രായം പറയാൻ കഴിയില്ലല്ലോ..

അതെന്താ.

എന്റെ സലീന ..

ഇപ്പൊ ഇത്തയെ പുറമെ നിന്നും എല്ലാവർക്കും കാണാൻ പറ്റും.

എന്നാലേ എനിക്ക് മാത്രമേ ഇതിനകത്തുള്ളത് കാണാൻ കഴിയു

അപ്പൊ പിന്നെ ഞാൻ പറഞ്ഞാലല്ലേ ഇത്ത അവൾ കിളവി ആയെന്നു അറിയാൻ പറ്റു..

ഹോ അങ്ങിനെ.. എന്നിട്ട് നിനക്കെന്താ തോന്നുന്നേ സൈനു..

കണ്ടാലല്ലേ പറയാൻ പറ്റു..

ഹ്മ് എന്നാലേ അങ്ങിനിപ്പോ കാണണ്ട കേട്ടോ നിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി.

അല്ലേലും അതെല്ലാം വേഗം മനസ്സിലാകുമല്ലോ..

അതേ നിന്റെ കൂടെ കൂടിയ പിന്നെയാ അതെല്ലാം ഇത്രപെട്ടെന്ന് മനസ്സിലാകുന്നത്..

അപ്പൊ ഞാനാണോ ഗുരു..

അതേ ഈ കാര്യത്തിൽ നീ തന്നെയാ..

ഹോ അപ്പൊ ഗുരു ദക്ഷിണ തരേണ്ടി വരും കേട്ടോ..

തന്നത് കൂടിപ്പോയോ എന്ന സംശയം മാത്രമേ ഉള്ളു.

സൈനു നിനക്ക് തരാൻ അല്ലാതെ വേറെ ആർക്കു കൊടുക്കാനാ ഇത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025