Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 16

അപ്പൊ ഫ്രണ്ട്സിനെ ഒന്നും മീറ്റ് ചെയ്തില്ലേ.

പഴയ ആ റഷീദോ പിന്നെ വേറെ ഏതോ ഒരുത്തനും ഇല്ലേ അവരെ ഒന്നും പോയി കണ്ടില്ലേ.

ഏയ്‌ അതിനൊന്നും സമയം കിട്ടിയില്ല.

മോള് കൂടെ ഉണ്ടായത്കൊണ്ട് അവരുടെ അടുത്തൊന്നും പോകാൻ പറ്റിയില്ല..

ഹ്മ് അതേതായാലും നന്നായി അല്ലേൽ ഇപ്പോയൊന്നും വരില്ലായിരുന്നല്ലോ. അതുകൊണ്ടാകും ഉമ്മ മോളെയും കൊണ്ടുപോകാൻ പറഞ്ഞത്.

ഹ്മ് അതിനിനിയും സമയം കിടക്കുകയല്ലേ എന്റെ സലീന..

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കവിളിൽ മുഖം ചേർത്ത് വെച്ചു നിന്നു.

എന്തെ ധൃതിയായോ.

ഇല്ല പിന്നെ.

അല്ല ഇന്ന്‌ എന്റെ സലീന പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ.

പിന്നെ വേണ്ടേ എന്റെ സൈനു വന്നതല്ലേ.

അതുകൊണ്ട്‌ ഒന്നൊരുങ്ങാം എന്ന് കരുതി. എങ്ങിനെ ഉണ്ട്.

ഹ്മ് കൊള്ളാം നന്നായിട്ടുണ്ട്..

കളിയാക്കിയതാണോ അതോ നന്നായിട്ടുണ്ടോ.

നന്നായിട്ടുണ്ട് എന്റെ ഇത്താ…..

നിനക്കിഷ്ടമായോ അത് പറ

ഹ്മ്.

അതെന്താ ഒരു മൂളൽ.

ഇഷ്ടമായി പെണ്ണെ. ഒരുപാട് ഒരുപാട് ഇഷ്ടമായി.

ഹ്മ് എന്നാലേ ഇനി ഒന്ന് മാറിയെ ഞാനിതു അവൾക്ക് കൊടുക്കട്ടെ അല്ലേൽ അവളുറങ്ങി പോകും.

പിന്നെ കുഞ്ഞിന് ഒന്നും കൊടുത്തില്ലഎന്ന് പറഞ്ഞു അമ്മായിയുടെ വഴക്ക് കേൾക്കേണ്ടി വരും.

ഇങ്ങു കൊണ്ട ഞാൻ കൊടുത്തോളം അവൾക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ അതും വാങ്ങി കൊണ്ട് നേരെ അകത്തോട്ടു വന്നു.

അവൾ അപ്പോഴും ഉമ്മയുടെ മടിയിൽ ഇരുന്നു കളിക്കുക ആയിരുന്നു.

മോളു വാ അങ്കിൾ ഫുഡ്‌ തരാം എന്ന് പറഞ്ഞു അവളെ എടുത്തോണ്ട് അടുത്ത ചെയറിൽ വന്നിരുന്നു.

ആദ്യമൊന്ന്‌ മടികാണിച്ചെങ്കിലും എന്റെ സ്നേഹത്തോടെയുള്ള വാക്കുകളിൽ അവൾ വീണു കഴിക്കാൻ തുടങ്ങി..

ഉമ്മ എന്നെയും അവളെയും നോക്കികൊണ്ടിരുന്നു.

ഇത്ത ഉമ്മയുടെ അടുത്തിരുന്നു കൊണ്ട് ഇത് കണ്ടോ അമ്മായി.

എന്തൊക്കെ പറഞ്ഞാ നമ്മൾ കൊടുക്കാറ് ഇപ്പോ നോക്കിയേ അവന് കൊടുത്തപ്പോ എത്ര വേഗമാ എന്റെ കുട്ടി കഴിക്കുന്നേ…

ഹ്മ് മോളെ ഞാനും അതുതന്നെയല്ലേ നോക്കുന്നെ. ആ ഷമി എത്ര കഷ്ടപ്പെട്ട ഇവൾക്ക് കൊടുക്കാറ്.

ദെ ഞങ്ങളെ കണ്ണു വെക്കല്ലേ കേട്ടോ ഞങ്ങളിതൊന്നു കഴിച്ചു തീർക്കട്ടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025