Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 2

സുറുമായിട്ട് അലങ്കരിച്ച മാൻ പേട കണ്ണു കളും.. ചുവന്നു തുടുത്ത ചുണ്ടുകളും    മു ത്ത്‌ മണിപോലെ വരി വരിയായി അടുക്കി വെച്ചിരിക്കുന്ന പല്ലുകളും ചുരിദാറിനുള്ളി ൽ  അടങ്ങാത്ത   ആ പാൽകുടങ്ങളും.. ആരെയും കൊതിപ്പിക്കുന്ന ആ വിരിഞ്ഞു നിൽക്കുന്ന പിന്നഴകും   എല്ലാം ഏതൊരു ത്തന്റെയും ഉറക്കം    കെടുത്തുന്നവയായി രുന്നു…

 

അങ്ങിനെ ഓരോന്ന് പറഞ്ഞു     നിൽകു മ്പോഴാണ് വാടാ വല്ലതും കഴിച്ചിട്ട്     മതി ഇനി എന്റെ ചോരകൂടി എന്നു പറഞ്ഞോ ണ്ട് ഇത്ത ഒന്ന് ചിരിച്ചു..

ഞാൻ ഒന്നും തിരിച്ചു പറയാൻ കഴിയാതെ നിന്നുപോയി..

അപ്പൊയെല്ലാം  അറിയുന്നുണ്ട് ഇത്ത എന്നത് എനിക്കെന്തോ നാണം വരുത്തി.

 

അയ്യേ എന്താ ഇത്ത അങ്ങിനെ പറഞ്ഞെ..

എടാ സൈനു നീ എന്തൊക്കെ മനസ്സിൽ കണ്ടു എന്നു മനസ്സിലാകാതിരിക്കൻ ഞാ ൻ അത്രയ്ക്ക് വിവരമില്ലാത്തവളാണോ ടാ.  ഒന്നുമില്ലേലും നിന്റെ ഈ പ്രായം കഴിഞ്ഞു പോയില്ലേടാ എനിക്ക്..

പിന്നെ ഈ പ്രായത്തിലുള്ള ആൺകുട്ടിക ൾ  എന്തൊക്കെ കാണുമെന്നു എന്തൊക്കെ ശ്രദ്ധിക്കുമെന്നും എനിക്കറിയാമെടാ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചിരിച്ചു…

 

എനിക്കങ്ങനെ തോന്നിയില്ലെങ്കിലോ.

എല്ലാവരും അങ്ങിനെ ആണെന്ന് പറയാൻ പറ്റുമോ. എല്ലാവരും ഷിബിലി ക്കാനേ  പോലെ ആകുമോ ഇത്ത..

എടാ എന്റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ എന്നു പറഞ്ഞോണ്ട് ഇത്ത എന്നെ വേദനിപ്പിക്കാതെ തല്ലി..

 

അല്ല ഇത്തയുടെ  പറച്ചിലിന്നു മറുപടി അത്രയേ യുള്ളു..

ഹോ നിന്നോട് തർക്കിക്കാനില്ല ഞാൻ.

അതാണ്‌  ഇനിയെങ്കിലും മനസ്സിലാക്കിയല്ലോ..

 

ഉവ്വേ മനസ്സിലാകുന്നുണ്ട് അവന്റെ ചൂയുന്നു നോട്ടവും അസ്ഥാൻതുള്ള ചിരിയും..

അതിപ്പോ ആരായാലും അടുത്തു ഇത്രയും സുന്ദരിയായ ഒരു ചരക്കു പെൺകൊടി വന്നു നിന്നാൽ പിന്നെ നോക്കണ്ടിരിക്കുമോ… ഞാനുമൊരു ആൺകുട്ടിയല്ലേ ഇത്ത..

 

അത് കേട്ടപ്പോൾ     ഇത്താക്ക്എന്തോ ഒന്ന്സു ഖിച്ചപോലെ എനിക്ക് തോന്നി.

ഹോ ആയിക്കോട്ടെ എന്നാൽ ഇനി ഇവിടെ നിന്നാൽ നീ എന്നെ പിടിച്ചു വല്ലതും ചെയ്ത് പോകും അതുകൊണ്ട് മോൻ പോയി ഭക്ഷണം കഴിച്ചേച്ചും വാ  എന്റെ മോളെവിടെ പ്പോയോ എന്തോ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025