Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 7

ഹോ ഞാൻ വിശ്വസിച്ചു.

സത്യമായിട്ടും ഇത്ത.

ഹാ പിന്നെ ഒരു കാര്യം പറയാൻ മറന്നു.

എന്താടാ.

ഈ സൈനുവാണ് കോളേജിലെ നമ്പർ വൺ സ്റ്റുഡന്റ്.

അതിന്നു വേറെ സ്റ്റുഡന്റ് ഒന്നും ഇല്ലേ നിങ്ങടെ കോളേജിൽ.

ഹോ ഇത്താടെ ഒരു തമാശ

ഇത്ത ഞാൻ കാര്യമായിട്ട് പറഞ്ഞതാ അതിനുള്ള ട്രോഫിയും ഉണ്ട് കയ്യിൽ. എന്താ കാണണോ.

ഹോ വെറുതെ പുളു അടിക്കാതെ.

സത്യം എന്ന് പറഞ്ഞോണ്ട് ഞാനത് ഇത്തയുടെ കയ്യിൽ കൊടുത്തു.

ഇത്ത അതും നോക്കി കൊണ്ട്. എന്തിനാണാവോ ഈ ട്രോഫി.

ഏറ്റവും കൂടുതൽ പെൺപിള്ളേരെ പഞ്ചാര അടിക്കുന്നതിനു അതോ പെണ്പിള്ളേരുടെ വേണ്ടാതിടത്തൊക്കെ എത്തി നോക്കിയതിനോ..

ഹോ അങ്ങിനെയാണോ ഇത്ത എന്നെ കണ്ടിരിക്കുന്നെ.

എത്ര പിള്ളേർ എന്റെ പിറകെ നടക്കുന്നുണ്ട് എന്നറിയുമോ ഇത്താക്. എന്നിട്ടും ഞാനൊരാൾക് മാത്രമേ പിടി കൊടുത്തിട്ടുള്ളൂ.

ആരാടാ അവൾ എവിടെ ഉള്ളതാ അവൾ.

അവൾ ഇതോ എന്റെ കൂടെ ഉണ്ട് ഇപ്പോൾ. എവിടെ എന്ന് ചോദിച്ചോണ്ട് ഇത്ത തിരിഞ്ഞു നോക്കി.

ഇത്ത ഇത്രയ്ക്കു മണ്ടിയാണോ. നമ്മുടെ റൂമിൽ നമ്മളല്ലാതെ ആര് വരാനാ ഇത്ത

നീ എന്നെയാണോ ഉദേശിച്ചേ ആ എന്തെ

ഞാനെപ്പോയാടാ നിന്റെ പിറകെ നടന്നിട്ടുള്ളത്.

ദേ ഇപ്പൊ തന്നെ ഞാനൊന്ന് വരാൻ വൈകിയതിന്നു എന്തൊക്കെ പുകിലാ..

അത് പിന്നെ മോൾ കരഞ്ഞതോണ്ടല്ലേ.

ഇനി ഇത്ത ഒന്നും പറയണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു..

മോൾ അതും നോക്കി ചിരിച്ചോണ്ട് നിന്നു.

ഞാൻ ഇത്തയെ മോളുടെ ചിരി കാണിച്ചു കൊടുത്തു..

അവളുടെ ഒരു ചിരി. കണ്ടില്ലേ ഉമ്മാനെ ഏതോ ഒരുത്തൻ കെട്ടിപിടിച്ചതിനാ അവളിങ്ങനെ ചിരിക്കൂന്നേ എന്നു പറഞ്ഞു ഇത്ത.

അങ്ങിനെ ഏതോ ഒരുത്തനാണോ ഇത്താക്ക് ഞാൻ.

അല്ലെയെ എന്റെ കെട്ടിയോൻ എന്നു പറയാം പിന്നെ ഞാൻ. പോടാ.

വരും കാലത്തിൽ ചിലപ്പോ അങ്ങിനെയും പറയേണ്ടി വരും കേട്ടോ.

എന്റെ പട്ടി വരും

വരും കാലത്തിൽ അങ്ങിനെ പറയാൻ.

നമുക്ക് നോക്കാം.

പട്ടിയാണോ അതോ എന്റെ ഈ സലീനയാണോ വരുന്നേ എന്ന്..

അതും പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025