ആ പറഞ്ഞപ്പോൾ
ഞാൻ പറ്റില്ല എന്ന് പറഞ്ഞു എന്താ പോരെ അത് കേട്ടപ്പോഴാണ് ഇത്താക്ക് മനസ് ഒന്ന് തണുത്തത്.
പിന്നെ എന്തിനാടാ അവൾ ഇങ്ങിനെ വിളിച്ചോണ്ടിരിക്കുന്നെ. ആ അതാണ് എനിക്കും അറിയാതെ
വെറുതെ എന്റെ ഇത്താനെ സങ്കടപെടുത്താനായിട്ട്.
എനിക്കെന്തു സങ്കടം ആണെടാ
അവൾ നിന്നോട് ഇഷ്ടം പറഞ്ഞതിന്
ഞാനാരാ നിന്റെ
ആർക്കും വേണ്ടതാ ഒരു പെണ്ണ്.
എന്ന് പറഞ്ഞപ്പോൾ ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ തായേക്ക് ഇറ്റി.
കറക്ടയായിട്ട് അതെന്റെ കാൽ വിരലിൽ തന്നെ വന്നു വീണു.
എനിക്കെന്തോ ഇത്തയെ അങ്ങിനെ കണ്ടപ്പോൾ സങ്കടം ആയി.
എന്റെ മനസ്സ് ഇത്തയെ ഒന്ന് കെട്ടിപിടിച്ചു അശ്വസിപ്പിക്കണം എന്ന് തോന്നി. തായേയാണ് ഞങ്ങൾ നില്കുന്നത് എന്നും ഉമ്മയും അമ്മായിയും ഏതു നിമിഷവും കടന്നു വരാം എന്ന യാഥാർഥ്യം ആലോചിപ്പോൾ ഞാൻ അതിൽ നിന്നും പിൻവാങ്ങി.
ഇത്ത ആരാ പറഞ്ഞെ ആർക്കും വേണ്ടാത്തവൾ ആണെന്ന് എന്റെ ഈ ഇത്തയെ ആർക്കു വേണ്ടെങ്കിലും എനിക്ക് വേണം എന്ന് പറഞ്ഞോണ്ട് ഞാൻ കയ്യിൽ പിടിച്ചു.
ഇത്ത കരച്ചിൽ ഒന്നടക്കി കൊണ്ട് നിന്നു.
സത്യമായിട്ടും ഇത്ത നിങ്ങളെ എനിക്ക് വേണം എന്നും.
എന്ന് പറഞ്ഞതും ഇത്തയുടെ മനസ് ഒന്ന് തണുത്തതു പോലെ തോന്നി ഇത്ത എന്നെ നോക്കി ചിരിക്കാനായി ശ്രമിച്ചു.
കണ്ണീരു നിറഞ്ഞു നിന്ന കൺകൾ തെളിഞ്ഞു വരുന്നത് ഞാൻ നോക്കി നിന്നു.
ഇത്ത അവളെ ക്കാളും നല്ല പീസുകൾ എന്നെ നോക്കി വളക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് ഈ സൈനു വീണിട്ടില്ല അവരുടെ വലകളിൽ ഒന്നും പിന്നെ അല്ലെ ഇവൾ
ഞാൻ ഒരാളുടെ അടുത്ത എന്റെ സ്നേഹം പങ്കുവെക്കാൻ ആഗ്രഹിക്കുന്നുള്ളൂ അതെന്റെ സലീന ഇത്തയാ… അതിനി എന്റെ ജീവിതം അവസാനിക്കുന്നത് വരെ അങ്ങിനെ തന്നെ ആകും.
അങ്ങിനെ വേറെ ആരെയെങ്കിലും കൂടെ ഇത്തയുടെ ഈ സൈനു കഴിഞ്ഞെന്നു ഇത്ത എവിടെനിന്നെങ്കിലും അല്ലേൽ ആരുടെയെങ്കിലും അടുത്ത് നിന്നോ കേട്ടാൽ ഈ സൈനു ജീവിച്ചിരിപ്പില എന്ന് കരുതിയാൽ മതി.. എന്റെ ശവത്തോട് കൂടി ആയിരിക്കും അവര് അങ്ങിനെ കഴിഞ്ഞിട്ടുണ്ടാകുക എന്ന് ഇത്ത മനസ്സിലാക്കിയാൽ മതി.
