Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 8

കൊതിയൊന്നും പോയിട്ടില്ല. എന്നാലും ഇന്നിനി എന്റെ സലീനാക്ക് ആ സമ്മാനം നൽകിയിട്ടുണ്ട് സന്തോഷത്തോടെ കെട്ടിപിടിച്ചു ഉറങ്ങാം..

നിന്റെ ഇഷ്ടം അതാണെങ്കിൽ അത് മതി.

പിന്നെ വാക്ക് മാറരുത്.

എന്തെ വാക്ക് മാറിയാൽ എനിക്ക് തരില്ലേ..

നോക്കട്ടെ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.

ആ ചിരിയുടെ സൗന്ദര്യം കണ്ടു ഞാനും ആ ചിരിയോടു പങ്കു ചേർന്നു ചിരിച്ചു..

ന്നാ വേഗം എടുക്കെടാ സൈനു. എനിക്ക് കൊതിയായിട്ട് വയ്യ നീ അതെന്നെ അണിയിക്കുന്നത് ആലോചിച്.

ഇത്തയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നേ ആയിരുന്നു.

 

ഞാൻ വേഗം എന്റെ അലമാര തുറന്നു. എന്റെ ഇത്തക്കായി ഞാൻ വാങ്ങിയ ആ സമ്മാനം കയ്യിലെടുത്തു. ഇത്തയുടെ മുഖത്തിന്‌ നേരെ പിടിച്ചു ആട്ടി കൊണ്ടിരുന്നു..

ഇങ്ങിനെ ആട്ടത്തെ നീ അതെന്നെ അണിയിക്കെട സൈനു.

ധൃതി വെക്കല്ലേ ഇത്ത അതിനു ഇനിയും കാര്യങ്ങൾ ഒക്കെ ഉണ്ട്.

അതെന്താണാവോ ആ കാര്യങ്ങൾ.

അതോ.

ഞാൻ പറയാം.

ന്നാ വേഗം പറ സൈനു.

ആദ്യം ഇത്ത ഇതൊക്കെ ഒന്ന് അയിച്ചു മാറ്റിക്കെ.

എന്തു ഡ്രെസ്സൊ.

ഹാ അത് തന്നേ. നമുക്കിടയിൽ നമ്മുടെ ശരീരത്തിനു ഇടയിൽ ഇനി ഇതൊന്നും വേണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ തന്നേ ഊരാനായി ശ്രമിച്ചു.

നീ കഷ്ടപ്പെടേണ്ട ഞാൻ ഊരി തരാം എന്ന് പറഞ്ഞോണ്ട് ഇത്ത തന്നേ സ്വയം നഗ്നമായി നിന്നു.

അല്ല എന്നോട് ഇതൊക്കെ ഊരാൻ പറഞ്ഞിട്ട് നീ എന്താ ഒന്നും ഊരാതെ നിൽകുന്നെ..

ഹോ ഞാനത് മറന്നു ഇത്ത.

ന്നാ മോൻ നില്ക്കു ഞാൻതന്നെ ഊരിയെടുത്തോളാം എന്ന് പറഞ്ഞോണ്ട് ഞാനാണഞ്ഞിരുന്ന ഷർട്ടിന്റെ ബട്ടൻസ് ഒന്നൊന്നായി ഊരി കൊണ്ടിരുന്നു..

അവസാനം എന്റെ ഇന്നർ കൂടി ഊരിയെടുത്തു കൊണ്ട് ഇത്ത എന്റെ ശരീരത്തെയും സ്വാതന്ത്രനാക്കി.കൊണ്ട് ഇനി എന്താ ചെയ്യേണ്ടത്. സൈനു.

ഇനിയൊന്നും ഇല്ല ഇത്ത ആ ബെഡിലേക്ക് കിടന്നാട്ടെ.

ഞാൻ കിടക്കില്ല എന്റെ സൈനു എന്നെ എടുത്തു കിടത്തിയാലേ ഞാൻ കിടക്കു..

അതിനെന്താ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്റെ കൈകളിൽ കോരിയെടുത്ത് കൊണ്ട് നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025