Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 8

ഏയ്‌ ശ്രീജ ഞാനിതു ആരോടും പറയില്ല അതൊക്കെ നിങ്ങളുടെ സ്വകാര്യ കാര്യങ്ങളല്ലേ അതൊക്കെ കഴിഞ്ഞു. ഇതെല്ലാം ഈ പ്രായത്തിൽ സഹജം അല്ലെ പിന്നെ സ്ഥിരം ആക്കേണ്ട കേട്ടോ. വയറ്റിലായാൽ അതൊരു പ്രേശ്നമാ ശ്രീജേ എന്നും പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും..

താങ്ക്സ് സൈനു എന്ന് പറഞ്ഞോണ്ട് ചിരിച്ച മുഖത്തോടെ അവൾ അവിടെ നിന്നും പോകുന്നത് ഞാൻ കണ്ടു

വീണ്ടും ഓരോരോ കാര്യങ്ങളുമായി ഞങ്ങൾ അവിടെ ചുറ്റി തിരിഞ്ഞു.

എടാ സൈനു രണ്ടെണ്ണം വിട്ടാലോ എന്നുള്ള റഷീദിന്റെ ചോദ്യം വിജേഷ് ഏറ്റെടുത്തു. സൈനു വായോ ഇന്നല്ലെങ്കിൽ പിന്നെ എന്ന എന്ന ചോദ്യം എന്നെയും അതിലേക്ക് അടുപ്പിച്ചു.

ഇത്താക്ക് ഞാൻ കൊടുത്ത വാക്ക് എന്നാലോചിച്ചപ്പോൾ ഒരു പ്രയാസം മനസ്സിൽ തങ്ങി.

എടാ വിജേഷേ എന്ന് പറഞ്ഞോണ്ട് ഞാൻ നാക്കേടുത്തതും ഇനി ഇതിൽ ഒരു ആലോചനയില്ല ആരൊക്കെയുണ്ട് എന്ന് ചോദിച്ചു നോക്ക് എന്നും പറഞ്ഞു റഷീദിനെ അവൻ മറ്റുള്ളവരുടെ ഇടയിലേക്ക് പറഞ്ഞയച്ചു.

അധികമൊന്നും ആരുമില്ല ഒരു 8പേർ മാത്രമേ ഉള്ളു പിന്നെ nmmal മൂന്നുപേരും എന്ന് പറഞ്ഞോണ്ട് റഷീദ് വന്നു..

എന്നാൽ ഏതാ വാങ്ങിക്കേണ്ടേ എന്നു ചോദിച്ചോണ്ട് നല്ല ബ്രാൻഡ് പറയെടാ സൈനു എന്ന് പറഞ്ഞു.

ഏയ്‌ നിങ്ങൾ തന്നേ തീരുമാനിച്ചോ ബ്രാൻഡ് എന്നൊക്കെ പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…

അവര് തന്നേ ഏതൊക്കെ ബ്രാണ്ടിന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നു കൊണ്ട് ഏതോ ഒരു ബ്രാൻഡ് പറഞ്ഞുറപ്പിച്ചു.

അപ്പോഴാണ് എന്റെ ഫോൺ അടിക്കുന്നത് ഞാൻ കണ്ടത്.

ആ പണികൾ കാണാൻ പോയപ്പോൾ സൈലന്റ് ആക്കിയതായിരുന്നു..

സലീന എന്നുള്ള പേര് കണ്ടതുകൊണ്ട് അവരുടെ ഇടയിൽ നിന്നും കുറച്ചു മാറിക്കൊണ്ട് ഞാൻ ഫോൺ എടുത്തു.

അപ്പോയെക്കും അങ്ങേ തലക്കൽ നിന്നും ചോദ്യം വന്നു തുടങ്ങി.

ഹലോ ആ സൈനു നീ എവിടെയാ നിന്നെ എത്രനേരമായി വിളിക്കുന്നെ നീയെന്താ ഫോണെടുക്കാത്തെ.

കോളേജ് കണ്ടപ്പോൾ ഞങ്ങളെ മറന്നോ എന്നൊക്കെ ഉള്ള പരിഭവവുമായി ഇത്ത.

ഒന്നുമില്ല ഇത്ത ഫോൺ സൈലന്റ് ആക്കിയതായിരുന്നു ഇവിടെ പ്രോഗ്രാമിനുള്ള റിഹേഴ്സൽ നടന്നോടിരിക്കുക ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025