Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 8

എനിക്കാകെ എന്തോ പോലെ ആയി

ഞാൻ ഫോൺ ബെഡിലിട്ടൊണ്ട് മോളെ തിരക്കി പോയി.

പാവം ആ കുഞ്ഞിനെ പറ്റി ആലോചിക്കാതെ ആണല്ലോ അങ്ങേര് ഇങ്ങിനെ ചെയ്തത്..

ഇതൊന്നും അറിയാൻ പ്രായം ആകാത്ത ആ പിഞ്ചു പൈതലും ഇത്തയും ആലോചിച്ചപ്പോൾ എനിക്കെന്തോ പോലെ തോന്നി.

ഞാൻ മോളുടെ കൂടെ കൂടി അവളെ ചിരിപ്പിച്ചോണ്ടിരുന്നു..

കുറെ കഴിഞ്ഞു ഇത്ത വന്നു വിളിച്ചപ്പോൾ ഞങ്ങൾ ഫുഡ്‌ കഴിക്കാനായി പോയി..

അപ്പോഴും ഉമ്മയുടെ മുഖത്തു ഒരു ശോക ഭാവം തന്നേ ആയിരുന്നു.

എല്ലാം അറിഞ്ഞിട്ടും ആ കുഞ്ഞിന്റെ മുഖം കണ്ടാൽ ആർക്കായാലും മനസ്സമാധാനം കിട്ടില്ല..

എന്താ അമ്മായി ഒരു ക്ഷീണം പ്രെഷർ കൂടുതലാണോ. ഡോക്ടറെ കാണിക്കണോ.

ഇല്ല മോളെ അത് നിനക്ക് തോന്നുന്നത എന്ന് പറഞ്ഞു ഉമ്മ ഒഴിഞ്ഞു മാറി..

ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും ഉമ്മ അത് തന്നേ ആലോചിച്ചു കൊണ്ടിരിക്കുന്നപോലെ.

മോൾ വന്നു ഉമ്മയുടെ മടിയിൽ ഇരുന്നപ്പോൾ ഉമ്മ അവളെ തലോടി കൊണ്ടിരുന്നു..

എല്ലാവരും കഴിച്ചു കഴിഞ്ഞു.

ഞാൻ ഇത്തയോട് എന്റെ ഹെല്പ് വേണോ ഇത്ത എന്ന് ചോദിച്ചോണ്ട് ഡെയിനിങ് ടേബിളിൽ നിന്നും ഓരോരോ സാധനങ്ങളും അടുക്കളയിലേക്ക് കൊണ്ട് പോയി കൊടുത്തു. ഇത്ത അതെല്ലാം എടുത്തു വെച്ചു കൊണ്ട് എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു.

എനിക്കെന്തോ ഇത്തയോട് അപ്പോൾ സങ്കടമാണ് തോന്നിയെ.

ഇത്ത ഒന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ ഇതായിരിക്കില്ലല്ലോ സ്ഥിതി. കരച്ചിലും പിഴിച്ചിലും ഇവിടെ പിന്നെന്താ നടക്കുക എന്ന് പോലും അറിയാതെ ആകും.. അതാലോചിച്ചപ്പോൾ എനിക്ക് ഇത്തയോട് കുറച്ചു നേരം മുന്നേ വരെ ഉണ്ടായിരുന്ന വികാരം അല്ലായിരുന്നു.. തോന്നിയെ.

എന്താടാ സൈനു നിനക്ക് ഒരു മിണ്ടാട്ടമില്ലല്ലോ.. എന്തു പറ്റി വല്ല പ്രേശ്നവും ഉണ്ടോ.

ഏയ്‌ ഇല്ല ഇത്ത അത് നിങ്ങള്ക്ക് തോന്നുന്നത.

അല്ല എന്തോ ഉണ്ട്. അല്ലേൽ നീ ഇങ്ങിനെ അല്ലല്ലോ. എന്റെ മേലെ മുട്ടി ഉരുമ്മി നടക്കുന്നവൻ ആണ്. അവസരം കിട്ടിയാൽ പിടിച്ചു നോക്കുന്നവനാണ്. എന്തെ എന്നെ നിനക്കും മടുത്തോ.. അതോ എന്നോട് എന്തെങ്കിലും പിണക്കം.

ഏയ്‌ ഇല്ല ഇത്ത എനിക്ക് ഇത്തയെ മടുക്കും എന്ന് തോന്നുന്നുണ്ടോ ഇത്താക്. പിന്നെ പിണക്കം അതിനുമാത്രം ഒന്നും ഇവിടെ ഉണ്ടായില്ലല്ലോ ഇത്ത.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025