Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 9

ഇതെപ്പോ വന്നു കിടന്നു.

എന്താ ഞാൻ കിടക്കാൻ പാടില്ലേ.

ഹോ രാവിലെ തന്നേ തുടങ്ങിയോ.

എന്തു തുടങ്ങിയെന്നു.

അല്ല.

ഹോ ഞാനൊന്നും ചോദിച്ചിട്ടില്ല പോരെ.

അത് കേട്ടു ചിരിച്ചോണ്ട് ഇത്ത നീ വന്നത് അറിഞ്ഞില്ല അല്ലേൽ അപ്പോൾ തന്നേ വന്നേനെ. എന്തെ നിയെന്നെ വിളിക്കാത്തെ.

ഒന്നുമില്ല ഞാൻ വന്നപ്പോൾ എന്റെ സലീന നല്ല ഉറക്കമായിരുന്നു.

പിന്നെ ഉണർത്തേണ്ട എന്ന് കരുതി.

ഹോ നി ഉണർത്തുന്നതിൽ സന്തോഷമല്ലേ ഉള്ളു

കുറെ കാത്തിരുന്നു.

വരില്ല എന്ന് നി പറഞ്ഞെങ്കിലും നിന്നെ കാത്തിരിക്കാനും ഒരു സുഖമുണ്ടായിരുന്നു.

പിന്നെന്തേ ഉറങ്ങിയേ

മോളുടെ കൂടെ കിടന്നപ്പോൾ അറിയാതെ ഉറങ്ങി പോയെടാ.

ഞാൻ കണ്ടു എന്റെ സലീന ഒരു കുഞ്ഞിനെ പോലെ ഇങ്ങിനെ കയ്യും വെച്ചു കിടന്നുറങ്ങുന്നത്.

ഞാൻ അപ്പോൾ തന്നേ ഈ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ടപൊന്നെ.പിന്നെ മോളെ കണ്ടപ്പോ അവൾക്കും കൊടുത്തു ഒരു സ്നേഹ ചുംബനം

ഹോ അതാണല്ലേ ഉറക്കത്തിൽ എനിക്കെന്തോ ഒരു ചീഞ്ഞ നാറ്റമടിച്ചു കൊണ്ടിരുന്നത് .

നി ഉമ്മ തന്നപ്പോളായിരുക്കും അല്ലെടാ.

ഇല്ല ഞാൻ തന്നിട്ടില്ല പോരെ.

പിണങ്ങല്ലേടാ നിന്നെ ഒരു രാത്രി കാണാതായപ്പോയെക്കും എനിക്കും എന്റെ പൂറിനും എന്തൊരു സങ്കടമായെന്നോ.

 

ഹോ ഞാൻ വിശ്വസിച്ചു..

നി വിശ്വസിച്ചില്ലേലും ശെരി വിശ്വസിച്ചാലും ശരി എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു..

എന്താ കാണണോ അവളെ. വേണമെങ്കിൽ കാണിച്ചു തരാം. അവളുടെ സങ്കടം തീർന്നോ എന്ന് നി തന്നേ ചോദിച്ചു നോക്ക്.

അയ്യോ വേണ്ടായേ. അവളുടെ സങ്കടം എല്ലാം ഞാൻ തീർക്കും അതിപ്പോയല്ല കുറച്ചു നേരംകൂടി കഴിയട്ടെ.

അപ്പൊ എല്ലാവരും ഉണരും വേണമെങ്കിൽ ഇപ്പോ കണ്ടോ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ ഇത്തയുടെ മേലേക്ക് വലിച്ചു

എന്താ ഇത്താക്ക് കൊതിയായോ.

ഒരു രാത്രി ഞാൻ മാറിനിന്നപ്പോയെക്കും

കൊതിയായതു കൊണ്ടല്ലേ ഞാൻ നിന്റെ കൂടെ വന്നു കിടക്കുന്നെ.

മൂത്രം ഒഴിക്കാൻ എണീറ്റത അപ്പൊ നിന്റെ റൂമിൽ ആളുള്ളത് പോലെ ഒരു ഫീലിങ് എന്നാൽ ഒന്ന് വന്നു നോക്കാം എന്നു കരുതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025