Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്താത്ത

”പ്ഭ… നാറി… ഞാൻ ആരാണെന്ന് നിനക്ക് അറിഞ്ഞൂടേ…. നിൻറെ ഇക്കാൻറെ ഭാര്യയാ… അതായത് നിൻറെ ഇത്താത്ത… ആ എന്നോട് ഇങ്ങനെ കാട്ടാൻ നിനക്ക് മനസ്സ് വന്നല്ലോടാ ഹിമാറേ…”

അപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും വർഷിക്കപ്പെട്ട കണ്ണുനീരിൻറെ ശക്തിയിൽ എൻറെ ആത്മബലവും ചോർന്നു പോയി.
ഒന്നും പറയാനാകാതെ ഞാൻ മുറി വിട്ടിറങ്ങി…കട്ടിലിലിരുന്ന് കരയുന്ന ഇത്താത്താനെ ഒരിക്കൽ കൂടി നോക്കിക്കൊണ്ട്….

മുറിയിൽ ചെന്ന് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല…
അത്രയും നേരം ചെയ്തു കൂട്ടിയ വീരസാഹസങ്ങൾ ഉറക്കവുമായി വന്ന ജിന്നിനെ തട്ടി ഓടിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി.

എന്നാലും എനിക്കെങ്ങനെ സാധിച്ചു പടച്ചോനേ…. ഇത്രയും നാൾ ഒരു നോട്ടം കൊണ്ട് പോലും ഇത്താത്താനെ ദുഷൂകരിക്കാത്ത ഞാൻ…. ഈ ഒരു രാത്രിയിൽ എന്തൊക്കെയാ കാണിക്കാൻ നോക്കിയത്…

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

വാപ്പ മരിച്ച ശേഷം ഉമ്മാടെ കൈതാങ്ങലിൽ വളർന്ന എനിക്കും ഇക്കാക്കും ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ കൂട്ടുകെട്ട് ഇക്കയെ നശിപ്പിച്ചപ്പോൾ അതിന് ഉമ്മ കണ്ടെത്തിയ പോംവഴിയായിരുന്നു ഷഹന. ഷെഹന എൻറെ ഏട്ടത്തിയമ്മയായി കടന്നു വന്നപ്പോൾ ഇക്കാക്ക നന്നാവും എന്നു കരുതിയ ഉമ്മക്ക് തെറ്റി. ആ പെണ്ണിൻറെ കണ്ണുനീര് കൂടി വീണതല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല എന്നതായിരുന്നു സത്യം.

ഒടുവിൽ ഷെഹന എന്ന എൻറെ ചേട്ടത്തിക്ക് വിധവ എന്ന നാമവും നിർദ്ദേശിച്ച് ഇക്കയും പോയി.

The Author

ഇടിവെട്ട് ഇന്ദ്രജിത്ത്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025