Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാഫർ ഇക്കയുടെ കുണ്ടി പ്രേമം കൺക്ലൂഷൻ

ഇതുകേട്ട റസിയ ചിരിച്ചു കൊണ്ട് പറഞ്ഞു ” ഓഹ് ഇപ്പൊ തൂങ്ങാത്ത പോലെയാ, കിട്ടിയാൽ ആരോ കട്ടോണ്ടു പോകും എന്നപോലെയല്ലേ ആക്രാന്തം”.
ഇതുകേട്ട ഇക്ക പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ” ഹഹഹഹ അത്കൊള്ളാം, പിന്നെ ഇതുപോലത്തെ മുതലൊക്കെകണ്ടാൽ എങ്ങനാ ആക്രാന്തം കാണിക്കാതിരിക്കുന്നത്. അത് പോട്ടെ, നിങ്ങൾ പർച്ചയ്സ് എവിടെന്നാണെന്നു പറഞ്ഞില്ല “.

ഇതുകേട്ട റസിയ പറഞ്ഞു ” ഇത്തവണ പർച്ചേസ് ഒന്നും വേണ്ട, ഇക്കാക്ക് വിരോധമില്ലെങ്കിൽ, അതും കൂടി ക്യാഷ് ആയി തന്നാൽ മതി”.
ഇതുകേട്ട ഇക്ക ചോദിച്ചു ” അതെന്നാ പറ്റി, ഇപ്പോൾ ഇത്രയ്ക്കു ദാരിദ്ര്യം”?

ഇക്കയുടെ ചോദ്യത്തിന് മറുപടിയായി റസിയ രാവിലെ ഉണ്ടായ മീനയുടെ ഫിനാൻഷ്യൽ പ്രോബ്ലം വിവരിച്ചു കൊടുത്തു. ഇതുകേട്ട ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു” അതെന്തായാലും നന്നായി , അതുകൊണ്ടാണല്ലോ അപ്സരസിനെ പോലിരിക്കുന്ന മീനകുട്ടിയെ ഇങ്ങനെ കിട്ടീത്.അല്ലേലും സ്വന്തമായി അധ്വാനിച്ചു ശീലിക്കുന്നത് നല്ലതാ. അതുപോട്ടെ നിങ്ങൾ അത് കാര്യമാക്കണ്ട അതിനുള്ള കാശൊക്കെ ഞാൻ വേറെ തരാം, നിങ്ങൾ വന്നാൽ ഒന്നും മേടിച്ചു തരാതെ വിട്ടാൽ എനിക്കൊരു വല്ലായ്മയ. അതുകൊണ്ടു എവിടാ വണ്ടി നിർത്തേണ്ടതെന്നു പറയു. “

ഇതുകേട്ട റസിയ പറഞ്ഞു ” എന്നാൽ ഞങ്ങളെ തിരിച്ചയക്കാൻ വരുമ്പോൾ മേടിക്കാം, ഇപ്പോൾ ആകെ വിയർത്തു കുളിച്ചു മുഷിഞ്ഞിരിക്കുകയ, നമുക്ക് വേഗം എസ്റ്റേറ്റിലേക്കു പോകാം. “

ഇതുകേട്ട ഇക്ക അവരെ രണ്ടിനെയും നോക്കി ” എന്നാൽ അങ്ങനെയാകട്ടെ…ഓഹ് രണ്ടുപേരും വല്ലാതെ വിയർത്തല്ലേ, ഇനി എന്തായാലും എസി ഇടാം.”
ഇക്ക എസി ഓണാക്കി. എസി ഓണാക്കിയപ്പോൾ വല്ലാത്തൊരാശ്വാസമായിരിന്നു റസിയയ്ക്കും മീനയ്ക്കും, രണ്ടുപേരും വിയർത്തു കുളിച്ചിരുന്നു, മീനയുടെ ഷെഡ്‌ഡി വരെ നനഞു കുതിർന്നിരുന്നു . കാർ അങ്ങനെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി. ഏകദേശം ഒരു മണിക്കൂറോളം യാത്രകഴിഞ്ഞപ്പോൾ ഇക്ക വണ്ടി നല്ലൊരു ബേക്കറി റെസ്റ്റോറന്റിന്റെ സൈഡിൽ ഒതുക്കി നിർത്തികൊണ്ട് പറഞ്ഞു ” ഓരോ ചായ കുടിച്ചിട്ടാകാം ബാക്കി യാത്ര, ഇവിടുന്നു നമുക്ക് രാത്രിയിലേക്കുള്ള ഫുഡും മേടിക്കാം.” എല്ലാവരും കാറിനു പുറത്തേക്കിറങ്ങി റെസ്റ്റോറന്റിലേക്കു നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025