Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 1

നഷ്ടപെടും.”

എന്ന് പറഞ്ഞു അവർ അവിടെ നിന്ന് പോകാൻ നേരം കാർത്തിക ആ വനിതാ SI യോട് ചോദിച്ചു.

“അതെന്ന ചേച്ചി അങ്ങനെ പറഞ്ഞെ.”

ഒരു IPS ഉദ്യോഗസ്ഥ അല്ലാ എന്നാ രീതിയിൽ കാർത്തിക ചോദിച്ചു.

“അയാൾ അയച്ചു തന്നതിൽ എന്റെ ഭർത്താവിന്റെ കൈ യും ഉണ്ടായിരുന്നു.”

എന്ന് പറഞ്ഞു അവർ അവിടെ നിന്ന് ഇറങ്ങി പോയി.

കാർത്തിക അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു പോയി.

തന്റെ മുന്നിൽ അവിടത്തെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകൾ മാറി മാറി വരുന്നണ്ടേലും അത് വെറും എലികൾ ആണെന്ന് അവൾക് മനസിലായി.

പിന്നെ അവൾ ആ പെൻഡ്രൈവ് കൊണ്ട് ഫ്ലാറ്റിലേക് മടങ്ങി. അന്നത്തെ ദിവസത്തെ മൂഡ് പോയി.

 

ഹാളിൽ ഇരുന്നു തന്റെ ലാപ്ടോപ്ൽ ആ ക്രിമിനൽസ് ന്റെ ഫോട്ടോകൾ ഉണ്ടായായിരുന്നു അതെല്ലാം നോക്കി കൊണ്ട് ഇരുന്നു അപ്പോഴേക്കും സ്റ്റെല്ല അവളുടെ ഡ്യൂട്ടി കഴിഞ്ഞു എത്തി സബ് കളക്ടർ ആണേലും ഒരുപാട് പണി ഉണ്ടായിരുന്നു സ്റ്റെല്ലക്.

വന്നവഴി തന്നെ പോയി കുളിച്ചു.

പിന്നെ കാർത്തിക യുടെ കൂടെ ഇരുന്നു സംസാരം ആയി.

“നിനക്ക് ഈ റാണയെ അറിയുമോ?”

അത്‌ കേട്ടത്തോടെ സ്റ്റെല്ല ഞെട്ടി.

“എന്താ നീ ഞെട്ടിയെ.”

“യേ.

എനിക്ക് അറിയില്ല.”

സ്റ്റെല്ല ഒഴിഞ്ഞു മാറി കിച്ചണില്ലെക് പോയി.

പക്ഷേ നേരത്തെ വന്ന കാർത്തിക എല്ലാം പാകം ചെയ്തു വെച്ചിരുന്നു.

പിന്നീട് അത്‌ എല്ലാം കഴിച്ച ശേഷം.

തനിക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു സ്റ്റെല്ല ഉറങ്ങാൻ പോയി.

കാർത്തികക് എല്ലാം മനസിൽ ആയി അവൾക് അയാളെ അറിയാം പക്ഷേ എന്തുകൊണ്ട് എന്നോട് പറയുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025