Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 10

കാർത്തി ഷവർ ഓഫ്‌ ചെയ്തു അവളുടെ തല തോർത്തി മേൽ തുടച്ചു.

“ഏട്ടനും ആകെ നന്ജാല്ലോ.”

എന്ന് പറഞ്ഞു അവൾ ടാർക്കി കൊണ്ട് അവനെയും തോർത്തി…

ബനിയൻ ഒക്കെ നഞ്ഞത് ഊരി മാറ്റി അവൾ അവിടെ വെച്ച്.

വേഗം പോയി ഡ്രസ്സ് ഒക്കെ ഇട്ട് അവൾ വന്നു. എനിക്ക് ഉള്ളത് അവൾ എടുത്തു കൊണ്ട് തന്ന്.

എന്റെ ബനിയൻ ഒക്കെ അവൾ പിഴിഞ്ഞ് ഉണക്കാൻ വേണ്ടി AC ഉള്ള റൂമിൽ കൊണ്ട് ഇട്ട്.

എന്നിട്ട് കാർത്തിയെ കെട്ടിപിടിച്ചു കൊണ്ട് ബെഡിൽ കിടന്ന് അമ്മയെയും അച്ഛനെയും വിളിച്ചു വെച്ചാ ശേഷം.

കാർത്തിക കാർത്തിയെ ഒന്ന് നോക്കിട്ട് പറഞ്ഞു.

“വയറ്റിൽ നിന്റെ കുരിപ്പ് ഇല്ലായിരുന്നേൽ നമുക്ക് ഒന്ന് നോക്കാം ആയിരുന്നു.

നല്ല സ്ഥലവും നല്ല ക്ലൈമറ്റ് ഉം.”

“നീ ഒറൽ സെക്സ് ചെയ്താലോ…”

പറഞ്ഞു തീരും മുമ്പ് കാർത്തിക കാർത്തിയുടെ നാക്കും വായും അകത്തു ആക്കി.

അവള്ക്ക് അറിയില്ലേലും നല്ലപോലെ കേട്ട് പരിജയം ഉള്ളത് കൊണ്ട് അവൾക്കും അവനും അത്‌ ഇഷ്ട്ടം ആയി.

പരസ്പരം ഉമ്മിനീര് കൈമാറി കൊണ്ട് ഇരുന്നു.

എത്ര നേരം തുടർന്നു എന്ന് അറിയില്ല കാർത്തികയും കാർത്തിയും ഏതോ നിമിഷം ഉറക്കത്തിലേക് പോയി.

 

 

(തുടരും )

 

 

നിങ്ങളുടെ അഭിപ്രായം എഴുതുക.. കമ്പി ഒക്കെ വരും പതിയെ…

സപ്പോർട്ട് ആണ് മുഖ്യം. ഇടക്ക് ഒക്കെ എന്നെ ഇങ്ങനെ കമന്റ്‌ വന്ന് അനോഷികുമ്പോൾ മോട്ടിവേഷൻ കിട്ടി പിന്നെയും എഴുതും.

അപ്പൊ സപ്പോർട്ട് തരണേ. ബിസി ലൈഫ് ഇതൊക്കെ ആണ് ഒരു നേരം പോക്ക്.

താങ്ക് u

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025