Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 2

“ഞാൻ ഒന്നും പറയാൻ പോകുന്നില്ല പക്ഷേ നീ ഇവിടെ നിന്ന് ജീവനോടെ പോകണേൽ ഇവിടെ തന്നെ നിന്നോളണം.

പിന്നെ ഈ തോക്ക് കൊണ്ട് എന്നെ വെടിവെച്ചാൽ. ഞാൻ മരിച്ചു പോകും ഒപ്പം അവർ നിന്നെയും കൊന്ന് കളയും ആകെ 12ബുള്ളറ്റ് അല്ലെ ഉള്ള് ഇവിടെ 120ൽ കൂടുതൽ ആളുകൾ ഉണ്ട്.”

അത്‌ പറഞ്ഞു അവളുടെ തോക്കിന്റെ മുന്നിൽ നിന്ന് കൂൾ ആയി അവൻ തിരിച്ചു പോയി.

 

 

കാർത്തികക് കാര്യം മനസിലായി.

“ഇവൻ പറയുന്നത് ശെരി തന്നെയാ.

ഇവൻ ചതിക്കുമോ?

എന്തായാലും വെയിറ്റ് ചെയ്തു മാറി നിൽകാം . വന്നവഴി പോകാല്ലോ.”

കാർത്തിക ചുറ്റും നിരീക്ഷിച്ചു അവൻ ലോഡ് കയറ്റുക ആണ് ആരോടും പറയുന്നുമില്ല.

ഇനി ഇവിടെ നിന്ന് വന്നാ സ്ഥലത്തേക്ക് പോകാം എന്ന് കരുതിയ അവൾ പുറത്തേക് ചെന്നപ്പോൾ.

ഒരു കാര്യം അവൾക് മനസിൽ ആയി ഇനി തനിക് ഇവിടെ നിന്ന് കിടന്നു പോകണമെങ്കിൽ അവന് കൊണ്ട് മാത്രം ആണ് കഴിയുഉള്ള് എന്ന്.

കാരണം അവിടെ ആഘോഷം തുടങ്ങി ഇന്ന് ആരുടെയോ ബര്ത്ഡേ ആണെന്ന്.

അതേ ഇന്ന് റാണ യുടെ ബര്ത്ഡേ ആണെന്ന് തോന്നുന്നു അതേ അവൾ ആദ്യം ആയി റാണയെ കാണുന്നു. ലക്ഷ്മി പറഞ്ഞപോലെ താൻ വരച്ച അതേ മുഖം ആ പേടി പെടുത്തുന്ന മുഖവും നെറ്റിയിലെ വലിയ ചുമ്മാന്ന കുറിയും തലമുടിയും.

കാർത്തിക മനസിൽ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025