Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 6

അതായിരുന്നു എന്റെ കോഡ് നെയിം ലിറ്റിൽ ബോയ്.

ചോട്ടാ ബെട്ട, ചെറിയ കുട്ടി എന്ന് കാർത്തിക ips പറഞ്ഞു കളിയാക്കിയ ഞാൻ.”

കാർത്തിക്കക് ഒന്നും മനസിലായില്ല പക്ഷേ കുറച്ച് നേരം തന്റെ മുഖത്തേക് നോക്കി ഇരുന്ന കാർത്തിക്കക് കാര്യങ്ങൾ മനസിലായി തുടങ്ങി.

“അപ്പൊ നീ കള്ളൻ അല്ലലെ.”

“അല്ലാ.

പറ്റുമെങ്കിൽ ഞാൻ ആരാണ് എന്ന് കണ്ടു പിടിക്ക് കാർത്തിക ips.”

“എന്തായാലും നിന്നെ എനിക്ക് കിട്ടിയല്ലോ.

ഞാൻ കണ്ടു പിടിക്കും.”

കാർത്തികയും ആയി സംസാരിച്ചു അവളെ നോക്കി ഇരുന്നു സമയം പോകുന്നത് അറിയുന്നില്ല.

“അതേ എനിക്ക് വിശക്കുന്നു.

ഞാൻ ഒന്നും കഴിച്ചില്ല. ഇവിടെ വന്ന് കഴികാം എന്ന് വെച്ചപ്പോൾ ഇയാൾ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞു ഇങ് പോന്നു.”

“അയ്യോ…

ഞാൻ..

ആം ഇവിടെ ഇരിക് ഞാൻ വല്ല പ്രെസതം കിട്ടുമോ എന്ന് നോക്കട്ടെ.”

എന്ന് പറഞ്ഞു കാർത്തിക വേഗം തന്നെ എഴുന്നേറ്റു പോയി.

“എന്താണ് എനിക്ക് സംഭവിക്കുന്നെ.

അവളെ കാണുമ്പോൾ മുതൽ തനിക് പല മാറ്റങ്ങൾ സംഭവിക്കുന്നു.”

അത്‌ പറഞ്ഞു അവൾ കൗണ്ടർൽ പോയി എന്തൊക്കെ പറഞ്ഞു. ഒരു ടിന് പായസം ആണെന്ന് തോന്നുന്നു വാങ്ങി കൊണ്ട് വേഗം വരുന്നുണ്ട്.

“ആരും ഇല്ലാത്ത എനിക്ക് ഇവളെ കിട്ടിയത് ഭാഗ്യം.

ഒരു മാസം ക്യാമ്പിൽ ഞാൻ കിടന്നു ഉറങ്ങിട്ട് ഇല്ലാ ഇവളെ ഓർത്ത്. എങ്ങനെ എങ്കിലും ഇവളുടെ അടുത്തേക് വരണം എന്ന് ഉള്ള തോന്നൽ അല്ലെ.”

“ഇന്നാടാ ഇവിടത്തെ പായസം ആണ്.

ഇത് കഴിച്ചു കഴിഞ്ഞു നമുക്ക് വീട്ടിലേക് പോകാം.”

ഞാൻ അത്‌ വാങ്ങി മുഴവനും അകത്തു ആക്കി.

കൈയും കഴുകി. ബാഗും എടുത്തു.

അവിടെ ഉള്ളവർ എല്ലാം ഞാൻ ആരാണെന്നു ചോദികുമ്പോൾ ഭർത്താവ് ആണെന്ന് ആണ് പറഞ്ഞേ കാർത്തിക.

കല്യാണം ഒക്കെ വിളിക്കം എന്ന് പറഞ്ഞു അവൾ എന്റെ കൈയിലെ ഒരു ബാഗും പിടിച്ചേക്കുന്നുണ്ട്.

ഞാൻ ഓർത്ത് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025