Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 9

അവർ ആലോചിച്ചു എന്നിട്ട് വിവേകിനെ വിളിക്കാൻ പറഞ്ഞു.

അത് അവർ പറയുമ്പോൾ കാർത്തികക് മനസിലായി.

കാർത്തി ഞാൻ കരുതുന്നതിലും അപ്പുറം ആണെന്ന്. ജഡ്ജ് ചെയുന്നവർ പോലും ഒരു ഭയത്തോടെ ആണ് അവനെ വിളിക്കാൻ ഓഡർ കൊടുക്കുന്നെ.

ഇതേ സമയം പട്ടാള യൂണിഫോം ഇട്ട് ഒരു ഓഫീസർ ലുക്കിൽ അവിടെ വിളിക്കു വേണ്ടി കാത്തിരിക്കു്ക ആയിരുന്നു കാർത്തി.

വിളി എത്തിയതും ഒരു പട്ടാള ഓഫീസർ ന്റെ ലൂക്കിൽ അവൻ ആ സ്ഥലത്തേക്ക് ചെന്ന്.

കാർത്തിക നിശലം ആയി പോയി ഒപ്പം ജ്യോതികയും സ്റ്റെല്ല യും.

കാർത്തിക മനസിൽ പറഞ്ഞു.

തന്റെ കൂടെ ഇത്രയും നാൾ ചെലവഴിച്ച ആളെ അല്ലാ കാർത്തി.

യൂണിഫോം ഇട്ട് ഞാൻ ഇത്‌ വരെ കണ്ടിട്ട് ഇല്ലാ.

കാർത്തിക്കക് പിന്നെ എന്ത് പറയണം എന്ന് പോലും കിട്ടാതെ ആയി.

പക്ഷേ കാർത്തി ക് അറിയാം ആയിരുന്നു തന്നെ കണ്ടാൽ ചിലപ്പോൾ അവൾ എല്ലാം മറന്നു പോകും എന്ന്.

ജഡ്ജിന്റെ ചോദ്യത്തിൽ അവൻ എല്ലാം സമ്മതിച്ചു കാരണം കാർത്തികയെ കളിപ്പിക്കാൻ അവന് തോന്നുന്നില്ലായിരുന്നു.

കാർത്തികയുടെ വയറ്റിൽ കിടക്കുന്ന എന്റെ കുട്ടിയാണ്.

ഒരു മിഷന് വേണ്ടി പോയപ്പോൾ ഞാനും കാർത്തികയും അടുക്കുകയും പരസ്പരം ബന്ധപെടുകയും ചെയ്തു.

അങ്ങനെ കുറയെ കാര്യങ്ങൾ പറഞ്ഞു.

കാർത്തിക അത്ഭുതപെട്ട് പോയി.

തന്റെ കാർത്തിക് താൻ ഇല്ലാത്തെ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല എന്ന് കാർത്തിക്കക് മനസിലായി.

ഫൈനൽ ജഡ്ജ്‌മെന്റ് വന്നതോടെ കാർത്തിക ഞെട്ടി.

കാർത്തി യുടെ മിലിറ്ററി പവർ എല്ലാം അവിടെ ഉപേഷിക്കേണ്ടി വന്നു.

കാർത്തി സന്തോഷപൂർവം അതെല്ലാം ഉപേക്ഷിച്ചു ഒരു സല്യൂട്ട് അടിച്ചു കാർത്തികയുടെ അടുത്തേക് ചെന്ന്.

“എന്തിനാ ഏട്ടാ.. എല്ലാം ഉപേക്ഷിച്ചത്..

ഇതിന് ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..”

എന്ന് പറഞ്ഞു കാർത്തിക ആണേൽ കാർത്തിയുടെ നെഞ്ചിൽ കിടന്നു കരഞ്ഞു.

“എന്തുവാടി..

ഇങ്ങനെ.. എനിക്ക് നീ അല്ലെ ഉള്ള്.

എന്നെങ്കിലും ഇതെല്ലാം ഉപേഷിക്കേണ്ടത് ആണ്..

അത് ഇപ്പൊ ഇച്ചിരി നേരത്തെ ആയി അത്രേ ഉള്ള്.”

അതും പറഞ്ഞു കാർത്തികയെയും കൂട്ടി അവൻ റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025