Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജമീല

ഇപ്പോൾ ഏകദേശം എന്റെ കുടുംബത്തെ പറ്റി ധാരണ വന്നിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ ഒറ്റ മോൻ ആയതുകൊണ്ട് എന്നോട് രണ്ടുപേർക്കും നല്ല വാത്സല്യം ആണ്. ഉമ്മാക്ക് ഞാൻ ഒരു കൂട്ടുകാരനെപോലെയും. അതു വച്ചു ഒരു മകനോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒന്നും പറയില്ല കേട്ടോ. എനിക്ക് തിരിച്ചും വേറെ ഒരു തരം ചിന്തയും ഉണ്ടായിരുന്നില്ല.

എനിക്ക് ഏകദേശം 12 വയസ് ഉള്ളപ്പോൾ തൊട്ട് ഞാൻ കാണുന്നതാണ് ഉപ്പ ഉമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകുന്നത്. അത് എന്തിനാണ് എന്നു ചോദിച്ചപ്പോൾ ഉമ്മ എന്നോട് പറഞ്ഞിരുന്നില്ല.

ഉപ്പയ്ക്ക് നാട്ടിലും വിദേശത്തും ഒക്കെ buisness ഉണ്ട്. ഇടയ്ക്കൊക്കെ ഉപ്പ പുറത്തേക്ക് പോകും. അങ്ങനെ ഒരു ദിവസം ഉപ്പ ഉമ്മയോട് സംസാരിക്കുന്നത് കേട്ടു.

,, ജമീല പുതിയ ഒരു ഡോക്ടർ ഉണ്ട് ഇതിന്റെ സ്പെഷ്യലിസ്റ് ആണ് ഇവിടെ നിന്നും കുറച്ചു പോകാൻ ഉണ്ട് മറ്റന്നാൾ ആണ് ടോക്കൻ കിട്ടിയിരിക്കുന്നത്

,, ഇക്ക ഇനിയും നടന്നിട്ട് എന്തിനാ നമുക്ക് വേണ്ട എന്ന് വയ്ക്കാം.

,, ജമീല നിനക്ക് അറിയല്ലോ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്ന്.

പിന്നെ ഉമ്മ ഒന്നും പറയുന്നത് കേട്ടില്ല.

അതിന്റെ പിറ്റേ ദിവസം ഉപ്പയുടെ വിളി കേട്ടിട്ടാണ് ഞാൻ താഴേക്ക് ചെന്നത്.

,, അജു എനിക്ക് നാളെ ദുബായ് പോകണം നമ്മുടെ സ്‌പെർമാർക്റ്റിന്റെ ലൈസെൻസ് പ്രോബ്ലെം. നാളെ ഉച്ചയ്ക്ക് ശേഷം ആണ് ഫ്ലൈറ്റ്

,, ആഹ് ഉപ്പ

,, നാളെ ഉമ്മയെയും കൂട്ടി ഒരു ഡോക്ടറെ കാണാൻ ടോക്കൻ എടുത്തിരുന്നു. ഇവിടെ നിന്നും 110 km ഉണ്ട്. നീ നാളെ ഉമ്മയെയും കൂട്ടി പോകണം.

പെട്ടന്ന് ഉമ്മ വന്നു.

,, നാളെ തന്നെ പോകണം എന്നില്ലല്ലോ നിങ്ങൾ വന്നിട്ട് പോകാം.

,, അത് കുഴപ്പം ഇല്ല ഉമ്മ ഞാൻ വരാം

ഞാൻ അങ്ങനെ പറഞ്ഞത് വെറുതെ അല്ല . വീട്ടിൽ കുറെ കാർ ഉണ്ടെങ്കിലും ഇത്രയും ദൂരം ഞാൻ ഇതുവരെ ഡ്രൈവ് ചെയ്തിരുന്നില്ല.

,, നീ എന്താണ് ജമീല പറയുന്നത് . ആഴ്ചയിൽ 2 ദിവസം ആണ് ആ ഡോക്ടർ വരുന്നത് അങ് ഡൽഹിയിൽ നിന്നും. നാളെ കഴിഞ്ഞാൽ പിന്നെ 3 ദിവസം കഴിഞ്ഞേ വരുള്ളൂ.

,, അപ്പോഴേക്കും നിങ്ങൾ വരില്ലേ എന്നിട്ട് ഒരുമിച്ചു പോകാം.

,, എന്റെ കാര്യം നിനക്ക് അറിയാമല്ലോ അവിടെ എന്താ സംഭവം എന്ന് അറിയില്ല വളരെ കഷ്ടപ്പെട്ട് കിട്ടിയ ടോക്കൻ ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025