ജാനകി : വേണ്ട, എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. ശിവ : താൻ എന്ത് സ്വപ്നം ആണ് കണ്ടത് ഇങ്ങനെ വിയർക്കാൻ. സ്വപ്നത്തെ പറ്റി ആലോചിച്ചപ്പോഴേ ജാനകിക്ക് കാലുകൾക്കിടയിൽ തരിപ്പ് അനുഭവപ്പെട്ടു.
ജാനകി : അറിയില്ല… ഒന്നും ശരിക്കു ഓർമ വരുന്നില്ല. അത് പറയുമ്പോൾ സ്വപ്നത്തിൽ ആണെങ്കിലും കണ്ടു അനുഭവിച്ച തന്റെ കള്ളകാമുകന്റെ കരിവീരൻ ആയിരുന്നു അവളുടെ മനസ്സിൽ. ശിവ : ഉം.. ഇനി ഉറങ്ങാൻ നോക്ക്. വെറുതെ മനുഷ്യന്റെ ഉറക്കം കളഞ്ഞു.. ഹ്മ്മ്.. ഗുഡ് നൈറ്റ്. ജാനകി :ഗുഡ് നൈറ്റ്.. ശിവരാമൻ പതിയെ തിരിഞ്ഞു കിടന്നു. ജാനകി അപ്പോഴും അവൾ കണ്ട സ്വപ്നത്തെ പറ്റി ആലോചിച്ചു കിടക്കുകയായിരുന്നു.
ആലോചിക്കുംതോറും അവളുടെ കടി കൂടി കൂടി വന്നു. എങ്ങനെ എങ്കിലും നാളെ അയാൾ മതിയായിരുന്നു എന്ന് ജാനകി ചിന്തിച്ചു. എത്രയും പെട്ടെന്ന് അവൾക്കു അവളുടെ കള്ള കാമുകനെ നേരിട്ട് കാണാൻ കൊതിയായി. സ്വപ്നത്തിൽ നടന്ന കാര്യങ്ങൾ എല്ലാം നാളെ നടക്കുമോ, അതോ അവൻ നാളെയും പിടി താരത്തെ കടന്നു കളയുമോ എന്നെല്ലാം ആലോചിച്ചു അവൾ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു……….
വളരെ ഉന്മേഷത്തോട് കൂടിയാണ് x അന്ന് എഴുന്നേറ്റത്. ഇന്ന് തന്റെ പ്ലാൻ എല്ലാം സഫലം ആകാൻ പോകുന്ന ദിവസം ആണ്. ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ചപ്പോഴേ x ന്റെ കരിവീരൻ തലപൊക്കാൻ തുടങ്ങി.x അവന്റെ മനസ്സിനെ നിയന്ത്രിച്ചു കരിവീരനെ അടക്കി നിർത്തി. കുറച്ചു സമയം കൂടി കഴിഞ്ഞാൽ തന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിയും. X ജാനകിക്ക് ഗുഡ് മോർണിങ് അയക്കാൻ ഫോൺ എടുത്തു. എന്നാൽ അവന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന കാര്യങ്ങൾ ആണ് സംഭവിച്ചത്. ജാനകി അവനു മെസ്സേജ് അയച്ചിട്ടുണ്ട്. എടാ ശിവരാമേട്ടൻ ബാത്‌റൂമിൽ തെന്നി വീണു. ഞാൻ അങ്ങേരെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നിരിക്കയാണ്.
കല്യാണത്തിന് എനിക്ക് വരാൻ പറ്റില്ല.6 മണിക്കൂർ ഒബ്സെർവഷൻ കഴിഞ്ഞാലെ ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്യൂ. ഇന്ന് ഇനി വിളിക്കനോ മെസ്സേജ് അയക്കാനോ പറ്റില്ല. നീയും ചെയ്യരുത്. ഓക്കേ ബൈ. X കുറച്ചു സമയം നിർവികരൻ ആയി ഇരുന്നു പോയി. താൻ പ്ലാൻ ചെയ്ത കരിവീരനെ കൊതിപ്പിച്ച ഒന്നും തന്നെ ഇന്ന് നടക്കില്ല എന്ന തിരിച്ചറിവ് x നെ തളർത്തി. ജാനകിയെ വിളിച്ചാലോ എന്ന് പല തവണ ആലോചിച്ചെങ്കിലും അവൻ തന്നെ അവന്റെ മനസ്സിനെ തടഞ്ഞു. ഇത് വരെ കൊണ്ട് വന്നു എത്തിച്ചത് ഇ ചെറിയ അനുസരണകേടു കൊണ്ട് ഇല്ലാതാക്കാൻ അവൻ ആഗ്രഹിച്ചില്ല.വേവോളം കാത്തു ഇനി ആറോളം കാക്കുക തന്നെ.
