Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി 13

അവൾ ഇറങ്ങി.
ദീപ :അല്ല നിനക്ക് ഇതെങ്ങനെ ലീവ് കിട്ടി
ജാനകി: അതൊക്കെ ഒപ്പിച്ച്.
ദീപ :എങ്ങനെ?
ജാനകി: എനിക്ക് മോളേ കാണാൻ തോന്നി ഒരു സിക്ക് ലീവ് എടുത്തു.
ദീപ :ഉവ്വേ ഞാൻ വിശ്വസിച്ചു
ജാനകി: സത്യായിട്ടും.
ദീപ :ശരിയ ടീ എന്തായാലും നീ വാ നമ്മുക്ക് കടയിലും ഒന്ന് കയറിയിട്ട് പോകാം.
ജാനകി: ശരി
അവർ നേരേ പോയത് അവിടെ അടുത്തുള്ള ഒരു ലേഡീസ് സ്റ്റോറിലേക്ക്
ആയിരുന്നു. അവിടെ നിന്നും ദീപ ചെറിയ
ഒരു പർച്ചേസ് നടത്തിയ ശേഷം അവൾ ഒരു സ്പ്രേ എടുത്ത് നോക്കി എന്നിട്ട് അവൾ അത് അടിച്ചു. അവിടെമെങ്ങും
ലാവണ്ടർ ഗന്ധം പരന്നു. അടുത്ത നിമിഷം ജാനകി ഞെട്ടി അവളെ നോക്കി
ആ ഗന്ധം അവളേ മനസ്സിൽ കുഴിച്ച് മൂടിയ പലതും പുറത്ത് എത്തിച്ചു.
ദീപ :എങ്ങനൊണ്ട് ഇത്.
ജാനകി :ഇത് ഇത് വേണ്ട വാ പോകാം
ദീപ :എന്ത് പറ്റി
ജാനകി: വയ്യ പോകാം പ്ലീസ്.തല വല്ലാതെ
പെരുക്കുന്നു.
ദീപ : ശരി വാ (അവർ വേഗം ഇറങ്ങി )
വീട്ടിൽ എത്തിയിട്ടും അവള്ളടെ മനസ്സിൽ
സുധിയും അവൻ്റെ ശരീരത്തിൽ നിന്ന്
വരുന്ന ലാവണ്ടർ നിറഞ്ഞ് നിന്നു. മോളെ
ദീപയുടെ കൂടെ പറഞ്ഞ് വിട്ടിട്ട് അവൾ
കട്ടിലിൽ മലർന്ന് കിടന്നു. മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി കിടക്കവേ
അവൾ സുധിയേ പറ്റി ചിന്തിച്ചു. പെട്ടന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025