Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി 17

സുധിയുടെ മുഖം അവൻ്റെ ചുമ്പനങ്ങളും ചിരിയും ഗന്ധവും അവളേ വേഗം ആ വേദന ഇല്ലാതാക്കി. അവൾ സ്റ്റോപ്പിൽ
ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്നു. കുളിച്ചത് ആണേലും ഡ്രസ്സ് ഇന്നലെ ഇട്ടത് തന്നെയാണ്. ഡ്രസ്സ് മാറി വേഗം ഹോസ്പിറ്റലിൽ പോണം. അവൾ വേഗം
നടന്ന് വീട്ടിൽ വന്നു. വീടിന് മുന്നിൽ വന്നപ്പോൾ അവൾ കണ്ടത് തുറന്ന് കിടക്കുന്ന ഗയിറ്റും മുറ്റത്ത് കിടക്കുന്ന
കുട്ടുവിൻ്റെ കാറും ആണ്. ഒന്ന് സംശയിച്ച അവൾ പതിയേ നടകയറി വീട്ടിലേയ്ക്ക് വന്നു. അടഞ്ഞ് കിടന്നിരുന്ന കതകിൽ
സംശയിച്ച് തള്ളിയപ്പോൾ അത് തുറന്നു.
അവൾ പതിയെ അകത്ത് കയറി കതക്
ചാരി. എന്നിട്ട് തൻ്റെ മുറിയിൽ കയറാൻ
തുടങ്ങിയപ്പോൾ അത് അകത്ത് നിന്ന്
അടച്ചിരുന്നു. അവൾ ജനലിൻ്റെ അടുത്ത് വന്ന് അകത്തേയ്ക്ക് നോക്കി. അപ്പോൾ
അവിടെ തൻ്റെ കട്ടിലിൽ കിടക്കുന്ന ബെന്നിയേ ആണ് അവൾ കണ്ടത്. അടഞ്ഞ് കിടക്കുന്ന ബാത്ത് റൂം നോക്കി
കിടക്കുക ആയിരുന്നു അവൻ.
അപ്പോൾ അടുക്കളയിൽ നിന്നും അടക്കിപ്പിടിച്ചുള്ള ഒരു ചിരി കേട്ട് അവൾ കേട്ടു. വീണ്ടും അതെ ശബ്ദം ഒപ്പം കുപ്പിവളകൾ കിലുങ്ങുന്ന ശബ്ദവും. ജാനകി പതിയെ അങ്ങോട് ചെന്ന് അടുക്കള ഭിത്തിയോട് ചേർന്ന് നിന്ന് ചെവിയോർത്തു..
അടുക്കളയിൽ രണ്ടു പേരുണ്ട് എന്നും ഒരാണും പെണ്ണും ആണെന്നും എനിക്ക് മനസ്സിലായി.
അവർ പരസ്പരം ചുംബിക്കുകയും
ചപ്പുകയും ഒക്കെ ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു… ഇടയ്ക്ക് സീൽക്കാരങ്ങളും, ഉച്ചത്തിൽ ശ്വാസോച്ച്വാസം ഒക്കെ കേട്ടൂ. അപ്പോൾ
…മതി വിട് ഞാൻ ഈ ചായ ഒന്ന് വേഗം എടുക്കട്ടെ.
പ്ലീസ് ഒന്ന് അടങ്ങടീ
അത് അമ്പിളിയും കുട്ടുവും ആയിരുന്നു.
അമ്പിളി :അവര് വരും
കുട്ടു: ആരും വരില്ല. നീ വാ ഇത് പറഞ്ഞ്
വീണ്ടും അവളുടെ ചുണ്ടുകൾ അവൻ
നുണഞ്ഞു.
എന്നിട്ട് അവളുടെ കഴുത്തിൽ ഉമ്മ വെച്ചു. അവളുടെ കൈകൾ പൊക്കി അവളുടെ ടോപ് ഊരി എടുത്തു. അവൾ നാണം കൊണ്ട് കുട്ടുവിനെ കെട്ടിപ്പിടിച്ചു. അത് പുള്ളിക്കും ഇഷ്ടപ്പെട്ടു.
അവളുടെ മൃദുലമായ മുലകൾ കുട്ടുവിൻ്റെ നെഞ്ചത്ത് അമരുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025