Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി 5

ബെന്നി :അത് ശരി പക്ഷേ അവളേ നീ എങ്ങനെ സ്വന്തമാക്കും.
സുധി :അതിന് വഴികണ്ടെത്തണം നീ ആദ്യം നമ്മുടെ team ലെ എല്ലാരോടും കൃത്യം 5 മണിക്ക് നമ്മുടെ സ്ഥിരം സ്ഥലത്ത് വരാൻ പറയ്‌. പിന്നെ രശ്മി വന്നിട്ടുണ്ടോ?
ബെന്നി : രശ്മി ഡോക്ടർ ഒരാഴ്ച ആയി
അവധിയിലാണ് എന്നാലും വിളിച്ച് നോക്കാം.
സുധി :വേണ്ട ഞാൻ വിളിക്കാം. നീ പോയി
നസ്നിനേയേം അമ്പിളിയേയും പിന്നെ റിനിയേയും മനുവിനേയും വിളിക്ക്.ഞാൻ
രശ്മിയേയും അമൃതയേയും പിന്നെ സണ്ണിയേയും വിളിക്കാം.
ബെന്നി : ok പിന്നെ എനിക്ക് ഒരാളെ പറ്റി തിരക്കാൻ ഉണ്ട്. So 5 മണിക്ക് കാണാം.

*********
ഇതേ സമയം ലീവിലുള്ള ഡോക്ടർ രശ്മി
തിരക്കിട്ട വീട്ട് ജോലിയിലായിരുന്നു. തറ
തുടച്ച് കഴിഞ്ഞ് കഴുത്തിലൂടെ ഒഴുകുന്ന
വിയർപ്പ് തുടച്ച് നെറ്റിയിലേക്ക് വീണ മുടി
യിഴകൾ മാറ്റി സ്വയം മോത്തം ഒന്ന് സ്വയം വിലയിരുത്തി.
രശ്മി :ഹോ കഴിഞ്ഞു.ഇനി കുറച്ച് rest
അപ്പോൾ അവളുടെ ഫോൺ ബെല്ലടിച്ചു.
രശ്മി :Hello Dr. Resmi Vinod.
. …………..
രശ്മി :ഒഹ് ഇപ്പോ മനസിലായി. എന്താ കാര്യം ?
…..’….
രശ്മി :ok But ഞാൻ ലീവിലാണല്ലോ ?
………….
രശ്മി : ഞാൻ Dr.sam ന് റെഫർ ചെയ്യാം
ഞാൻ പുള്ളിയേ വിളിക്കാം.
…………..
രശ്മി :അയ്യോ എനിക്ക് അങ്ങനെ Privte
Practice ഇല്ലല്ലോ. ഇങ്ങോട്ട് വന്നിട്ട് കാര്യ
മില്ല അതാ. അതെ പ്രഫസർ വിശ്വനാഥ് എൻ്റെ father in law ആണ്.
………….
രശ്മി : അതേ പുള്ളി വീട്ടിലും strict ആണ് ok ശരി.
അപ്പോൾ രശ്മി ഉള്ള മാളികക്കൽ ബംഗ്ലാ
വിൻ്റെ ഗെയിറ്റ് കടന്ന് ഒരു Mercides w123 വന്ന് നിന്നു. കാറിൽ നിന്ന് 50 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന
ഒരാൾ കാറിൽ നിന്നെറങ്ങി വന്നു. അയാൾ ഫോണെടുത്ത് ആരെയോ വിളിച്ചു എന്നിട്ട് പറഞ്ഞു.
ഹലോ ജോസഫേ ഇനി ഒരാഴ്ചത്തേന്
എന്നെ വിളിക്കല്ല്. പ്രശ്നം എല്ലാം ഞാൻ തീർത്ത്. ഇനി ഞാൻ ലീവാ .ഇത് പറഞ്ഞ്
അയാൾ കോളിംഗ് ബെൽ അമർത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025