കാലങ്ങളായി എൻ്റെ ജാനകി
ജാനകി :എന്തൊക്കെയാണ് നിങ്ങൾ ഈ
പറയുന്നത് എനിയ്ക്ക് പോകണം.
സുധി :പൊയ്ക്കോളു പക്ഷേ ഞാൻ തനിയ്ക്കായി കാത്തിരിക്കും
അപ്പോളേക്കും ജാനകി എഴുന്നേറ്റു
സുധി :ഏതാണ് തൻ്റെ പെർഫ്യൂം.Sandal
ആണല്ലോ?
ജാനകി: മാറ് ഞാൻ പോട്ടേ
സുധി താനിരുന്ന കസേര പിന്നിലേയ്ക്ക്
വലിച്ച് ഇട്ട് കസേരയിൽ ചാരി ഇരുന്നു.
ജാനകി ചുറ്റിനും ഒന്ന് നോക്കി വലത്തേ
യ്ക്ക് കാല് നീക്കി അവനേ മറികടന്ന്
നീങ്ങി. അങ്ങനെ നീങ്ങുമ്പോൾ അവളുടെ പിൻവശം അവൻ്റെ മേത്ത്
മുട്ടി. അപ്പോൾ അവൻ നേരേ ഇരുന്നു.
അവൻ്റെ മുഖത്ത് ഉരഞ്ഞു കൊണ്ട് അവളുടെ പുറംഭാഗം നീങ്ങി. അവൾ അവനേ ദേഷ്യത്തോടെ നോക്കി.
സുധി :അതേ തന്നെ പറ്റി കുറച്ചൊക്കെ അറിയാം എന്നാലും ചോദിക്കുകയാണ്.
ഇവിടെ തൻ്റെ ഭർത്താവ് കൈയേറിയിട്ട്
ഇല്ലല്ലോ
സുധി ജാനകിയുടെ ചന്തി നോക്കികൊണ്ട് ചോദിച്ചു.
ജാനകി അവനേ നോക്കി ഒന്ന് ‘ഫ’ എന്ന്
പറഞ്ഞ് ഉരുണ്ട ചന്തിളും ആട്ടിക്കൊണ്ട് കാൻ്റിന് പുറത്തേയ്ക് നടന്നു.. സുധി അവളെ ചിരിയോ നോക്കി, പിന്നെ അവളുടെ ഇളക്കിയാടുന്ന പിന്നാമ്പുറത്തേക്കു മാത്രം തൻ്റെ ശ്രദ്ധ ചെലുത്തി…
******
ദിവ്യ :എന്തിനാ പുള്ളി നിന്നെ പിടിച്ച് നിർത്തിയത്
ജനകി :അല്ല അറിഞ്ഞട്ടെന്തിനാ
ദിവ്യ : ച്ചുമ്മാ പറ
ജാനകി : അതോ ആ ഡോക്ടറുടെ കൂട്ടുകാരന് നിന്നെ ഇഷ്ടമാണന്ന്
ദിവ്യ :എന്ത്
ജാനകി :സത്യാമാ പെണ്ണേ ഞാൻ ഇത്
നിന്നോട് പറയാം എന്ന് ഡോക്ടറോട്
പറഞ്ഞു ഇനി നി പറ എന്താണ് അഭിപ്രായം
ദിവ്യ :എനിയ്ക്ക് ഒന്നും മനസിലായില്ല
ജാനകി: എനിയ്ക്കും എന്തായാലും
നീ വാ ഇങ്ങ്
അവർ അവിടുന്ന് നടന്ന് നീങ്ങി.പോകുന്ന
