Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി ടീച്ചറുടെ കാമലീലകൾ

അത് കേട്ട് ടീച്ചർ തന്റെ കിന്നരിപ്പല്ല് പുറത്തേക്ക് കാണിച്ച് നാണു ച്ചേട്ടനെ നോക്കി ഒന്ന് ചിരിച്ചു
നാണു ച്ചേട്ടൻ വയസ്സ് അറുപത് കഴിഞ്ഞു ഇപ്പോഴും കരുത്തനായ പ്രായം തളർത്താത്ത ഒത്ത പുരുഷൻ ഭാര്യ കല്യാണിയമ്മ തളർവാതം പിടിച്ച് കിടപ്പിലായിട്ട് കാലം ഇത്തിരി കഴിഞ്ഞു
മകൾ ലീല വയസ്സ് പത്ത് മുപ്പത് കഴിഞ്ഞു കെട്ടിയോനുമായി വാക്ക് തർക്കമുണ്ടായി വീട്ടിൽ വന്ന് നിൽക്കുന്നു
നാണുച്ചേട്ടൻ പൊതുവെ ഷർട്ടിടുന്ന ശീലമില്ല പ്രായം ഇത്തിരിയായെങ്കിലും നല്ല കട്ട മസിലും ഒരുക്കു പോലുള്ള വിരിഞ്ഞ ശരീരവും അത് കൊണ്ട് തന്നെ നാണു ച്ചേട്ടനെ സിക്സ്പേക്ക് നാണു ച്ചേട്ടൻ എന്ന ഓമനപ്പേരും വീണു
തന്നെ ഇളിച്ചു നോക്കുന്ന ജാനകി ടീച്ചറെ നോക്കി നാണു ച്ചേട്ടൻ എന്താ ടീച്ചറെ രാജീവൻ വരാറായില്ലെ
അതൊന്നു പറയണ്ട എന്റെ നാണുച്ചേട്ടാ അറബി ലീവ് കൊടുക്കാത്തത് കാരണം ആറു മാസം കൂടി കഴിഞ്ഞിട്ടെ വരൂ
നാണു ച്ചേട്ടന്റെ വിരിഞ്ഞു നിൽക്കുന്ന ചെമ്പൻ രോമങ്ങളുള്ള നെഞ്ചിലേക്ക് ആർത്തിയോടെ നോക്കി അഴവിറക്കിക്കൊണ്ട് ജാനകി ടീച്ചർ പറഞ്ഞു
നാണു ച്ചേട്ടാ ഞാൻ വരുന്നു ബസ് വന്നു
ആളെ തൂക്കിപ്പിടിച്ചു കൊണ്ട് മാടമ്പിക്കവലിയിൽ നിന്ന് ടൗണിലേക്കുള്ള ശിവാനി ബസ്സ് ടീച്ചറുടെ മുന്നിൽ വന്ന് നിന്നു
കണ്ടക്ടർ ഷാജി ബാഗുമായി പുറത്തേക്കിറങ്ങി നിന്ന് മാടമ്പിക്കവല എന്ന് ഒച്ചത്തിൽ വിളിച്ച് കൂവുന്നു
രണ്ട് മൂന്ന് സ്ത്രീകൾ ഇറങ്ങി കുട്ടികളും ടീച്ചറും മറ്റ് സ്ത്രീകളുമടങ്ങുന്ന ഒരു കൂട്ടം തന്നെ ബസിലേക്ക് ഇരച്ച് കയറി
ബസിലേക്ക് കയറുന്നതിനിടയിൽ ടീച്ചർ തന്റെ സാരി കുത്തിപ്പിടിച്ച് കാലെടുത്ത് വയ്ക്കുന്നത് കാണാൻ കുറച്ച് വായ് നോക്കികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് തലയിട്ട് നോക്കുന്നു
മുട്ടിന് താഴെ നല്ല വണ്ണമുള്ള കാൽ വണ്ണകളും കടഞ്ഞെടുത്ത കണങ്കാലുകളും തിളങ്ങി നിൽക്കുന്ന നേർത്ത സ്വർണ്ണപ്പാദ സവും ആ കാലുകൾക്ക് ഏഴഴക് കൂട്ടുന്നു കണ്ടക്ടർ ഷാജി ടീച്ചറുടെ കൊഴുത്ത കാലുകളിലേക്ക് നോക്കി അഴവിറക്കിക്കൊണ്ട് തന്റെ വായിലുള്ള വിസിൽ കടിച്ച് പിടിച്ച് നിൽക്കുന്നത് കണ്ട്
ഉള്ളിൽ നിന്ന് ഒരു കിളവൻ എടാ ഷാജിയെ ആളൊക്കെ കയറി കഴിഞ്ഞു നീ സ്വപ്നം കണ്ട് നിൽക്കാതെ വണ്ടി വിടാൻ പറഞ്ഞെ
അത് കേട്ടതും അവസാനം കയറിയ ഷാജി ടീച്ചറുടെ കൊഴുത്ത കുണ്ടിക്കുടങ്ങളിൽ ചേർന്ന് നിന്ന് കൊണ്ട് ഡോറച്ചു
ടീച്ചറുടെ തലയിലെ മുല്ലപ്പൂവിന്റെയും വിയർപ്പിന്റെയും മാദക ഗന്ധം ഷാജിയുടെ മൂക്കിലേക്ക് അടിച്ചു കയറി

The Author

Murukan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025