Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി ടീച്ചറുടെ കാമലീലകൾ 3

അതിന്റെ ആഗമയും ഗൗരവവും അയാളുടെ മുഖത്ത് എപ്പോഴും കാണും
അവരുടെ മറ്റേതോ സ്കൂളിൽ നിന്ന് ഇവിടുത്തെ പഴയ ഹെഡ്മാസ്റ്റർ രാഘവൻ ഹൃതയാഘാദം മൂലം പെട്ടെന്ന് മരിച്ചപ്പോൾ തോമസ് സാർ തന്നെ ഇവിടെ ചാർജെടുക്കുകയായിരുന്നു
അൻപത് വയസ്സിനടുത്ത് പ്രായം കാണും
ഒരു മുരടൻ സ്വഭാവം ആരെ കണ്ടാലും ഒന്ന് ചിരിക്കുക പോലുമില്ല എപ്പോഴും കണ്ണുകളിൽ ക്രൂരമായ ഒരു ചിരി മാത്രം
അത് കൊണ്ട് തന്നെ അയാൾക്ക് ഈ മാസം കൊണ്ട് തന്നെ സ്കൂളിൽ ഇരട്ടപ്പേര് വീഴുകയും ചെയ്തു
കടുവാ തോമ
അയ്യോ ടീച്ചറെ കടുവാ സാറിനെ കാണാൻ പറഞ്ഞോ ജാനകി ടീച്ചർ അൽപ്പം ഭയത്തോടെ സുമലത ടീച്ചറോട് ചോദിച്ചു
ഈ മാസം രണ്ട് തവണ എനിക്ക് വാണിംങ് തന്ന് വിട്ടതാ ഇനി ഇതാവർത്തിക്കില്ലെന്ന് പറഞ്ഞതുമാണ് ഇനി എന്താ ഞാൻ കള്ളം പറയുക ടീച്ചർ ഒന്നാലോജിച്ച് നിൽക്കുമ്പോഴാണ്
അതെ എന്റെ ടീച്ചറെ ഞാൻ പോണു ഇനി
ഇവിടെ നിന്നാൽ കടുവാ സാർ എന്റെ മെക്കിട്ട് കേറും
അതും പറഞ്ഞ് കൊണ്ട് സുമലത ടീച്ചർ തന്റെ എൺപത് കിലോ ഭാരമുളള കുണ്ടിയും താങ്ങിപ്പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു
ടീച്ചർ നേരെ വാതിലിൽ മുട്ടിക്കൊണ്ട് അകത്തേക്ക് കയറിയതും തോമസ് സാർ ആരുമായിട്ടോ ഫോണിൽ സംസാരിക്കുകയായിയിരുന്നു
ജാനകി ടീച്ചർ വന്ന് മുന്നിൽ നിന്നിട്ടും അയാൾ സംസാരം തുടർന്നു
എന്നാൽ അയാളുടെ കഴുകൻ കണ്ണുകൾ ടീച്ചറുടെ കൊഴുത്ത ശരീരത്തെ ഇടയ്ക്കിടയ്ക്ക് കൊത്തിവലിക്കുന്നുണ്ടായിരുന്നു
തോമസ് സാർ ഫോൺ കട്ട് ചെയ്ത് കൊണ്ട് ജാനകി ടീച്ചറുടെ മുഖത്തേക്ക് ക്രൂരതയോടെ ഒന്ന് നോക്കി
എന്താ ജാനകി ഇന്നും വൈകിയോ
അത് സാർ ബസ് പഞ്ചറായി അവിടെ അൽപ്പം ലൈറ്റായി
അയ്യോ ജാനകി കയറുന്ന ബസിന്റ ടയർ എന്നും പഞ്ചറാകുകയാണല്ലോ
ഇതിന് മുമ്പും രണ്ട് തവണ ജാനകി ഇത് തന്നെയാ പറഞ്ഞത്
ടീച്ചറുടെ ഉരുണ്ട് തൂങ്ങിയ വയ്റിലേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അയാൾ പറഞ്ഞു

The Author

Murukan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025