Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജനാരോഹകയന്ത്രം

എങ്കിലും ഞാൻ കണ്ണടക്കാതെ കാത്തിരുന്ന് കിടന്നു.
അൽപനേരം കഴിഞ്ഞപ്പോൾ ഞാൻ കിടക്കുന്നത് മാമൻ നോക്കി മുറിയിലേക്ക് വന്നു.

‘നീ ഉറങ്ങിയില്ലേ ..’

‘ഇല്ല മാമ ..’

ചേച്ചിയും പിറകെ വന്നു.
ചേച്ചി എന്റെയടുത്തു എന്നെ നോക്കാതെ തിരിഞ്ഞു കിടന്നു.
ചേച്ചിയപ്പോൾ മാമന്റെ ഒരു ഷർട്ടും പാവാടയും ആയിരുന്നു വേഷം.

ഞാൻ കണ്ണ് അടക്കാതെ ഉറങ്ങാതെ കാത്തിരുന്നു.
പക്ഷെ ചേച്ചിയും മാമനും ഒരു നീക്കവും ഉണ്ടായില്ല.
ഞാൻ ഇടയ്ക്കിടെ എണീറ്റുകൊണ്ട് ചേച്ചി അടുത്തുണ്ടോ എന്ന് നോക്കി.
അപ്പുറത്തു തന്നെ കിടപ്പുണ്ടായിരുന്നു .
സത്യത്തിൽ ഞാൻ ഉറങ്ങിയതേ ഇല്ല.
രാവിലെ 8 മണി കഴിഞ്ഞും കിടന്നപ്പോൾ അമ്മയാണ് എന്നെ വന്നുണർത്തിയത്.

ഞാൻ എണീറ്റ് താഴേക്ക് ചെന്നപ്പോൾ ചേച്ചിയും മാമനും നല്ലപോലെ ഒരുങ്ങിയിട്ടുണ്ട് അവർ അമ്പലത്തിലേക്ക് പോവുകയാണ്.
മാമൻ വെള്ള ഷർട്ടും സ്വർണകരയുള്ള മുണ്ടും, ചേച്ചി കഴിഞ്ഞ ഓണത്തിന് ഉടുത്ത കസവു സാരിയും.

ഞാൻ അവരെക്കണ്ടു പറഞ്ഞു.

‘കല്യാണ ചെക്കനേയും പെണ്ണിനേയും പോലുണ്ട് അല്ലെ അമ്മെ ’

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025