Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജനാരോഹകയന്ത്രം

ചേച്ചിയുമായി പിണങ്ങിയാൽ ഞാനും ചിലപ്പോ അമ്മയുടെ കൂടെ നിലത്താണ് ഞാൻ കിടക്കുക മുത്തശ്ശി വിശാലമായിട്ട് കട്ടിലിലും, പ്രായമുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ എല്ലാം നോക്കാനും, ആഴ്‌ചയില്‍ ഒരൂസം അമ്പലത്തിൽ ഞങ്ങളെ കൂട്ടിപ്പോകാനും നല്ല ഉത്സാഹമാണ് ആൾക്കിപ്പോ.

വീട്ടിലെ ആർക്കും ഇപ്പൊ ജോലിയില്ല, ചേച്ചി പിജി പഠിക്കുന്നു MSc മാത്‍സ്.

അപ്പൊ പിന്നെ വീട്ടിലെ കാര്യങ്ങൾ എങ്ങനെയാണു എന്നല്ലേ. പറയാം
അമ്മയുടെ അനിയൻ ഉണ്ട്, അജയൻ മാമൻ, സുന്ദരനും ശ്കതനുമായ അജുമാമൻ. ആൾക്ക് എന്തോ വലിയ ജോലിയാണ്.
എന്നെ വലിയ ഇഷ്ടമാണ് ആൾക്ക്, വർഷത്തിൽ ഒന്നോ രണ്ടോ തവണ ലീവിന് വരുമ്പോ എന്നെ സിനിമയ്ക്ക് കൊണ്ടോവാറുണ്ട്. എന്നെ മാത്രമല്ല ചേച്ചിയെയും. അജുമാമൻ വീട്ടിൽ ഇല്ലെങ്കിലും എന്നും അജുമാമനെ പറ്റി അമ്മയും ചേച്ചിയും പറയുന്നത് കേൾക്കാം. നാട്ടിലെ ക്ലബ്ബിലോക്കെ അജുമാമന്റെ കൂടെ പോകുമ്പോ അവിടെയുള്ള ചേട്ടന്മാരുടെ ഒപ്പം കൈകൊണ്ട് പഞ്ച പിടിക്കുന്നത് കാണാറുണ്ട് , എത്ര വലിയ ആളാണെങ്കിലും മാമന്റെ മുന്നിൽ അവരൊക്കെ നിസാരമാണ്.
ഞാൻ ചുറ്റും നിന്നും ജയ് അജയേട്ടൻ എന്ന് വിളിക്കുന്നവരുടെ കൂടെ കൂടും. ക്ലബ്ബിന്റെ ഓണപരിപാടികൾക്ക് ഇപ്പോഴും അജുമാമൻ ആണ് മുഖ്യാഥിതി, മിക്ക മത്സരങ്ങളും കുട്ടികൾക്ക് വേണ്ടി ഉള്ളതാണ് എങ്കിലും ചില മത്സരങ്ങൾ ഒക്കെ മുതിർന്നവർക്കും ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ഓണത്തിന് മാമൻ വന്നത് ഞാൻ ഓർത്തുപോയി…

അജു മാമന്റെ കത്ത് ചേച്ചി പിന്നെയും എടുത്തു വായിക്കുമ്പോ എന്തോ ആലോചിച്ചോണ്ട് എന്റെ ചേച്ചിപ്പെണ്ണ് ചിരിക്കുന്ന പോലെ എനിക്ക് തോന്നി, ഞാൻ ആ കത്തു പിടിച്ചു വാങ്ങിയപ്പോൾ സ്വല്പം കീറിപ്പോയി. ചേച്ചി എന്നെ ഓടിച്ചുകൊണ്ട് എന്റെ ചെവിയിൽ പിടിച്ചു നല്ലപോലെ ഒന്ന് തിരുമ്മി.

ഈ ചേച്ചിക്കെന്താ ഒരു കത്തു കീറിയൽ, ഒരു തവണ വായിച്ചതല്ലേ ഇനീം വായിക്കാനെന്താ ഇപ്പൊ അതിൽ? ആള് നാളെ കഴിഞ്ഞാൽ എത്തൂലോ….

രണ്ടൂസം കഴിഞ്ഞപ്പോൾ അജു മാമൻ എത്തി, ഇനി 10 ദിവസം നാട്ടിൽ ഉണ്ടാകും, മാമൻ പോകുന്നത് വരെ എനിക്ക് സുഖമാണ്. കാരണം അജുമാമന്റെ ബുള്ളറ്റിൽ പിറകിൽ മാമനെ കെട്ടിപിടിച്ചു പോകാൻ നല്ല രസമാണ്, എന്ത് ചോദിച്ചാലും ആള് വാങ്ങിത്തരികയൊക്കെ ചെയ്യും.

അജുമാമന്‌ ചേച്ചിയേക്കാളും പൊക്കമുണ്ട് , തടിയുമുണ്ട്
അമ്മയും മാമനും ചേച്ചിയുമൊക്കെ നല്ല ഉയരമാണ്, പക്ഷെ എനിക്ക് അച്ഛന്റെ പ്രകൃതമാണ് , അതുകൊണ്ട് തന്നെ കുള്ളൻ എന്ന വിളിപ്പേരും സ്‌കൂളിലുണ്ട് .

മാമനോട് കല്യാണം കഴിക്കാൻ അമ്മ ഓരോ വരവിനു പറയുമെങ്കിലും അടുത്ത വരവിനു നോക്കാം ചേച്ചി എന്ന് പറഞ്ഞു അമ്മയെ സമ്മതിപ്പിക്കും. അമ്മയും അത് കേൾക്കാറാണ് പതിവ്.

കഴിഞ്ഞ തവണ വന്നപ്പോൾ മാമൻ ഒരു ചുമന്ന ടേപ്പ് റെക്കോർഡർ ചേച്ചിയുടെ നിർബന്ധത്തിനു വാങ്ങിച്ചു കൊടുത്തിരുന്നു, തമിഴിലെ എന്നവളെ എന്നവളെ എന്ന പാട്ടും പുതു വെള്ളൈമഴയും ആണ് ചേച്ചി മിക്കപ്പോഴും തനിച്ചിരിക്കുമ്പോ വെക്കുക, മലയാളം ആണെകിൽ ശ്രീരാഗമോ തേടുന്നു എന്ന പാട്ട്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025