Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജനാവി എന്ന് സ്വപനം

ചോരചുണ്ടുകൾ മുത്തംഇട്ടു അവൾ വല്ലാത്ത അവസ്ഥയിൽ തന്നെ ആയി ഇടയ്ക്ക് എപ്പോഴോ അവളെ തന്നെ മറന്നു പോയി താൻ ഒരു യക്ഷി ആണെന്ന് പോലും.അത്ര ഊർജ്ജം നിറഞ്ഞ മുത്തം ആയിരുന്നു അവൻ അവൾക്ക് കൊടുത്തത്. പെട്ടെന്നു തന്നെ അവനെ തള്ളി മാറ്റി കൊണ്ടു അവൾ ഓടി ഇ കണ്ടു നിന്ന മനുവിന് വിഷമം മായി അവളോട് സോറി പറയുവാൻ വേണ്ടി അവനും കൂടെ ഓടി അങ്ങനെ അവർ ഒരു ഉൾവനത്തിലെത്തി എന്നിട്ടും വീണ്ടും അവളുടെ പുറകെ പോയി എന്നാൽ അവൾ നിന്നില്ല .

 

അവസാനം ഒരു ഗുഹയിലേക്ക് കയറി അവനും ഒപ്പം കൂടി അവൾ അവനോട് പറഞ്ഞു നീ പോകാൻ എന്ന്. എന്നാൽ അവൻ പറഞ്ഞു കൊണ്ടു ഇരുന്നു എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് എന്ന് പ്രേമമാണ് ദേവി നിന്നോട്. എന്നാൽ അവൾ അത് ഒന്നും കേട്ടില്ല. പിന്നേയും അവൾ പറഞ്ഞു നീ പോ ഇല്ലെങ്കിൽ നിനക്ക് തന്നെയാണ് ആപത്ത് എന്ന്. എന്നാൽ ഇതൊന്നും കേൾക്കുവാൻ കൂട്ടാക്കാതെ മനു വീണ്ടും പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ് ദേവതയെ i truly love you അവസാനം അവൾ പറഞ്ഞ ഞാൻ ഒരു യക്ഷി ആണ് നിന്നെ കൊല്ലാൻ വേണ്ടി വന്നതാണ്. എന്നാൽ നീ എന്നെ അതിൽനിന്നും മാറ്റുന്നു എന്റെ ഉത്തരവാദിത്ത എനിക്ക് ചെയ്യാൻ പറ്റുന്നില്ല അതാ ഞാൻ പറഞ്ഞത് എന്നെ വിട്ടു പോകാൻ. എന്നാൽ ഇതു ഒന്നു വിശ്വസിക്കാതെ മനു പറഞ്ഞു നീ കള്ളം പറയുകയാണ് എന്നെ ഒഴിവാക്കാൻ വേണ്ടി.

 

അല്ല എന്നു പറഞ്ഞു അപ്പോൾ തന്നെ അവളുടെ കണ്ണ് രക്തവർണ്ണം ആയി നഖങ്ങൾ മുന്നോട്ടു നീങ്ങിവന്നു മനുവിനെ ചെറുതായി ഭയം തോന്നി എന്നാലും അവൻ അതിൽ തന്നെ ഉറച്ചു നിന്നു എനിക്ക് നിന്നെ ഇഷ്ടമാണ് i truly love you അത് നീ യക്ഷി ആണെങ്കിലും എനിക്കിഷ്ടമാണ് ദേവി നിന്നെ. അവസാനം അവനെ അവൾ ആക്രമിക്കാൻ നോക്കി എന്നിട്ടും അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞുകൊണ്ടിരുന്നു ഐ ലവ് യു. അവന്റെ സ്നേഹത്തിനു മുന്നിൽ അവൾ അടിയറവു പറഞ്ഞു.

 

അവനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി ഗതിയില്ലാതെ അവളുടെ കഥ അവനോട് പറഞ്ഞു ഞാൻ ജാൻവി എന്ന് വിളിക്കുന്നു ജാനകി എനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വളരെ കഷ്ടപ്പാടിൽ ആണ് ഞങ്ങൾ ജീവിച്ചത് എന്നാലും ഉള്ളതുകൊണ്ട് സുഖമായിട്ട്യാണ് ഞങ്ങൾ ജീവിച്ചത്. അച്ഛൻ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. അങ്ങനെ ഇരിക്കുന്നു സമയത്തിൽ ആണ് അമ്മേ കാണുന്നത്യും ഇഷ്ടത്തിൽ ആകുന്നതും പിന്നെ കല്യാണം കഴിക്കുന്നത് .

 

ഒരു വർഷം കഴിഞ്ഞ് ഞാൻ ജനിച്ചു എന്റെ 18 വയസ്സിൽ ആയിരുന്നു അമ്മ മരിച്ചത് അതിനാൽ തന്നെ അച്ഛൻ ഒത്തിരി കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത് . ഒത്തിരി സന്തോഷിച്ചാൽ ദൈവത്തിന് ഇഷ്ടപ്പെട്ടത് ഇല്ലല്ലോ. അന്നൊരു വെള്ളിയാഴ്ചയായിരുന്നു എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം പതിവുപോലെ കോളേജ് വിട്ടു വരുന്ന വഴി ആരോ എന്നെ നോക്കുന്നതു പോലെ എനിക്ക് തോന്നി പക്ഷേ അത് തോന്നലായിരുന്നു സത്യമായി ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025