Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനി 11

ജോ :ഞാൻ കുടിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ

ജാനി :ശെരിയാ എനിക്കൊന്നുമില്ല നീ എന്ത് വേണമെങ്കിലും ചെയ്തോ

ഇത്രയും പറഞ്ഞു ജാനി പോകാനായി ഒരുങ്ങി പെട്ടെന്ന് തന്നെ ജോ ജാനിയുടെ കയ്യിൽ പിടിച്ചു അവളെ തടഞ്ഞു നിർത്തി

ജാനി :എന്താ ജോ നിന്റെ പ്രശ്നം

ജോ :നീ നീയാണ് എന്റെ പ്രശ്നം നീ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുകയാ ജാനി

ജാനി :ശെരി ഞാൻ ഇനി നിന്റെ മുന്പിലേക്ക് വരുന്നില്ല പോരെ

ജോ :അങ്ങനെ നിന്നെ കാണാതിരിക്കുമ്പോൾ എല്ലാം തീരുമെങ്കിൽ ഇത് പണ്ടേ അവസാനിക്കേണ്ടതായിരുന്നു നീ എന്നോട് ഒരുപാട് തവണ ചോദിച്ചില്ലേ എന്ത് കൊണ്ടാ ഇവിടെ നിന്ന് പോയത് എന്ത് കൊണ്ടാ ആരെയും വിളിക്കാത്തത് എന്നൊക്കെ എല്ലാത്തിനും കാരണം നീയാ ജാനി നീ മാത്രം നീ മറ്റൊരാളുടെതാകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു അത് കൊണ്ട് മാത്രമാ ഞാൻ ഇവിടെ നിന്ന് പോയത് നിന്നെ കാണാതിരുന്നാൽ എല്ലാം ശെരിയാകുമെന്ന് ഞാൻ കരുതി പക്ഷെ ഓരോ തവണ നിന്റെ ശബ്ദം കേൾക്കുമ്പോഴും എനിക്ക് നിന്റെയടുത്തേക്ക് ഓടി വരാൻ തോന്നികൊണ്ടേയിരുന്നു എന്നാൽ ജൈസന്റെയും നിന്റെയും ഇടക്ക് കടന്ന് വരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല അത് കൊണ്ട് തന്നെ നിന്നെ പറ്റിയുള്ള ഒരു വിവരങ്ങളും എന്നിലേക്ക്‌ എത്താതിരിക്കാൻ ഞാൻ ശ്രമിച്ചു എന്റെ കൂട്ടുകാരിൽ നിന്ന് പോലും അകലം പാലിച്ചു നിന്നിൽ നിന്ന് മാറി നിന്ന മൂന്ന് വർഷം ഉണ്ടല്ലോ അതെനിക്ക് നരകമായിരുന്നു എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോഴാ ഞാൻ വീണ്ടും നിന്നെ പറ്റി അനേഷിച്ചു തുടങ്ങിയത് മനഃപൂർവം അല്ലെങ്കിൽ പോലും നീയും ജെയ്സനും തമ്മിൽ പിരിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് ഇനിയും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ ജാനി നിനക്ക് എന്നെ ഇഷ്ടമാകാൻ ഞാൻ എന്താ ജാനി ചെയ്യേണ്ടത് പറ ഞാൻ എന്ത് വേണമെങ്കിൽലും ചെയ്യാം

ഇതൊക്കെ കേട്ട് ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

ജാനി :ജോ ഞാൻ..

ജോ :നീ ഒന്നും പറയണ്ട ജാനി നീ എന്നെ സ്നേഹിച്ചിരുന്നില്ലേ പറ നിന്റെ ആദ്യ പ്രണയം ഞാൻ ആയിരുന്നില്ലേ നീ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം ഒരിക്കൽ നീ എന്നെ സ്നേഹിച്ചിരുന്നു എന്നാൽ നിന്നോട് ആ സമയം എന്റെ ഇഷ്ടം പറയാൻ പറ്റാത്തത് എന്റെ കഴിവ് കേട് തന്നെയാണ് പക്ഷെ ഇനിയും ഞാൻ അത് ആവർത്തിക്കില്ല ഞാൻ ഒരുപാട് തവണ തോറ്റു പോയിട്ടുണ്ട് ജാനി പക്ഷെ ഇനി അത് പറ്റില്ല അന്ന് നിന്നിൽ നിന്ന് ഒളിച്ചോടിയത് പോലെ ഇനിയും ഞാൻ ഒളിച്ചോടില്ല ജാനി നിനക്ക് എന്നെ ഇഷ്മാകുന്നത് വരെ ഞാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും ഞാൻ തോൽക്കില്ല ജാനി ഉറപ്പായും തോൽക്കില്ല

ഇത്രയും പറഞ്ഞു ജോ ജാനിയുടെ ചുമലിലേക്ക് മറിഞ്ഞു വീണു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025