Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനി 11

കെവിൻ :നിങ്ങൾ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇതാണല്ലേ ജെയ്സൺ ഞാൻ കുഞ്ഞിലെ കണ്ടതാ എന്നെ ഓർമ്മയുണ്ടോ ജൈസാ

ജെയ്സൺ പതിയെ ചിരിക്കുക മാത്രം ചെയ്തു

തെരേസ :കെവിൻ കമ്പനി നിങ്ങൾക്ക് തരാൻ ഞാൻ തയ്യാറാണ് നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം

കെവിൻ :ഞാൻ കമ്പനി വാങ്ങാൻ വേണ്ടിയല്ല ഇങ്ങോട്ടേക്കു വന്നത് മറിച്ചു പഴയതുപോലെ നിങ്ങളുമായി പാർട്ണർ ഷിപ്പ് തുടങ്ങാനാണു

തെരേസ :എന്താണ് കെവിൻ ഈ പറയുന്നത് പാർട്ട്നർ ആകാൻ തയ്യാർ ആണെന്നോ ഇത് സത്യമാണോ

കെവിൻ :അതെ തെരേസ നമ്മൾ ഒന്നിച്ചു നിന്നാൽ ഈ പ്രതീസന്ധിയൊക്കെ പെട്ടെന്ന് മറികടക്കാം പിന്നെ നമ്മുടെ കമ്പനികൾ ഒന്നിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ലാഭവും ഉണ്ടാക്കാം

തെരേസ :നിങ്ങൾ കാര്യമായി തന്നെ പറയുകയാണോ

കെവിൻ :അതെ തെരേസ എല്ലാത്തിനും കാരണം എന്റെ മോൾ അന്നയാണ് നിനക്ക് ഓർമയില്ലേ എന്റെ മോളെ ജെയ്സാ നിങ്ങൾ പഴയ കളികൂട്ടുകാർ അല്ലേ അവളാണ് ഇതിനെ പറ്റി എന്നോട് പറഞ്ഞത് പിന്നെ ഇതിന് പിന്നിൽ ചെറിയൊരു സ്വാർത്ഥത കൂടി ഉണ്ട്

തെരേസ :സ്വാർത്ഥതയോ

കെവിൻ :അതെ സ്വാർത്ഥത തന്നെ ഇതിനു പകരമായി ജെയ്സനെ എന്റെ മകൾക്ക് നൽകണം കുഞ്ഞു നാൾ മുതലെ അവൾക്ക് ഇവനെ ജീവനാണ് എന്റെ മകളുടെ ഒരു ആഗ്രഹത്തിനും ഞാൻ ഇതുവരെ എതിരു നിന്നിട്ടില്ല എന്താ തെരേസ നിങ്ങളുടെ തീരുമാനം

തെരേസ :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസം വന്നിട്ടില്ല എനിക്കിതിന് നൂറ് വട്ടം സമ്മതം സത്യത്തിൽ നമ്മൾ തമ്മിൽ പിണങ്ങിയില്ലായിരുന്നെങ്കിൽ ഈ ബന്ധം നേരത്തെ തന്നെ നടക്കേണ്ടതല്ലേ

ഇത് കേട്ട ജെയ്സൺ എന്ത് പറയണം എന്നറിയാതെ നിന്നു

കെവിൻ :എന്താ ജെയ്സന്റെ അഭിപ്രായം

തെരേസ :അവനും സമ്മതമാണ് കെവിൻ

കെവിൻ :ജൈസാ സമ്മതമാണോ

ജെയ്സൺ :സമ്മതം ഞാൻ അന്നയെ കല്യാണം കഴിച്ചോളാം

കെവിൻ :ഒരുപാടു സന്തോഷം ഇത് കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷമാകും ദാ ഇപ്പോഴും എന്തായി എന്ന് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാ അവളുടെ പഠിത്തം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025