Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാസ്മിൻ 3

എന്നാലും കൊള്ളാം, തുടയിലും ഉണ്ട് രോമങ്ങൾ, അതിലും കൂടുതൽ മുട്ടിനു താഴെയും. കാലിലും കയ്യിലും രോമം കൂടുതൽ ഉള്ള പെണ്ണിന് വികാരം കൂടുതൽ ആയിരിക്കും എന്ന് പറയുന്നത് ശരിയാണോ ?
ജാസ്മിനുമായുള്ള അനുഭവം അത് ശരിവയ്ക്കുന്നു.

മദാലസയായ ഒരുത്തി തുണിയില്ലാതെ കിടക്കുന്നത് കാണാൻ ഒരുത്തൻ എന്റെ പാന്റിനുള്ളിൽ കിടന്നു വീർപ്പുമുട്ടി. പിണച്ചു വച്ചിരുന്ന അവളുടെ പാദങ്ങൾ ഞാൻ കയ്യിലെടുത്തു. വെട്ടി നിർത്തിയ നഖങ്ങൾ. വൃത്തിയുള്ള കാലുകൾ. കാലിലെ പെരുവിരലിൽ ഞാൻ ചുണ്ട് കൊണ്ടൊരു വട്ടം ചുറ്റികൊണ്ട് വിരലുകൾ  ഞാൻ വായിലാക്കി നുണഞ്ഞു. സമയമെടുത്തു ഓരോ വിരലും ഞാൻ നുണഞ്ഞു. അവൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നൂ എന്നുതോന്നി. ചെറുവിരൽ വിട്ടു രണ്ട് പെരൂവിരലും ഒരുമിച്ചു ഞാൻ വായിലെടുത്തു.

ഓരോ വിരലും മാറി മാറി കടിച്ചപ്പോൾ ഇക്കിളിയാൽ അവൾ  കാലുകൾ കുടഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ ബലമായി പിടിച്ചിരുന്നു. പാദങ്ങളിൽനിന്നും മേലോട്ട് ഞാൻ കയറി. രോമങ്ങൾ നിറഞ്ഞ കണംകാലിലൂടെ മുട്ടുകൾ വരെയെത്തി എന്റെ ചുണ്ടുകൾ. അവളുടെ കാൽമുട്ടിൽ പിടിച്ചവളുടെ തുടകൾ  ഞാൻ മെല്ലെയകത്തി. അകന്ന തുടകൾക്കിടയിൽ അനാവ്രതമായ അവളുടെ കളിച്ചെപ്പ് ഞാൻ നോക്കുന്നതിനു മുൻപേ ഗിരിജ  കൈകൊണ്ടു പൊത്തിപിടിച്ചു.

” ഇങ്ങനെ പൊത്തിപിടിച്ചാൽ എങ്ങിനെ… ഞാൻ ആദ്യം ഒന്ന് കാണട്ടെ. “

” എനിക്ക് നാണമാവുന്നു ചെക്കാ “

“അയ്യടീ… ഒരു നാണക്കാരി… ” ഞാനവളെ കളിയാക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025