Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജയ ചിറ്റയുടെ കാമ കേളികൾ

ശശിയേട്ടന്റെ നോട്ടമോ വെള്ളമിറക്കലോ അവൾ ശ്രദ്ധിച്ചതേയില്ല .നടന്നു പോകുമ്പോൾ തുള്ളി തുളുമ്പിയ അവളുടെ കൊഴുത്ത ചന്തികൾ നോക്കി ശശിയേട്ടൻ തന്റെ കുലച്ച കുണ്ണ തടവി.അയാൾ ഓർത്തു അവൾ മനഃപൂർവം തനിക്കു കാണിച്ചു തന്നതാണോ ,അതോ അറിയാതെ സംഭവിച്ചതാണോ.പക്ഷെ നാളിതുവരെ അവൾ സംശയാസ്പദമായ രീതിയിൽ തനോട് പെരുമാറിയിട്ടില്ല.ചിലപ്പോൾ അവൾ നിഷ്കളങ്ക ആയിരിക്കാം .എന്നിരുന്നാലും ജലജയെ പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ ഇവളെ താൻ നോട്ടമിട്ടതാണ് ,പക്ഷെ നാളിതുവരെയായിട്ടും ഒന്ന് മുട്ടിനോക്കാൻ അവസരം കിട്ടിയിട്ടില്ല. മരിക്കുന്നതിന് മുന്നേ അവളുടെ ചെമ്പൂറിന്റെ ചൂടറിയണം അയാൾ മനസ്സിൽ ഓർത്തു, എന്നിട്ട് തന്റെ കുണ്ണ അമർത്തി തടവി.

ഈ സമയം അടുക്കളയിൽ ചേട്ടത്തിയും അനിയത്തിയും കൂടി സുജിയുടെ കല്യാണ കാര്യം സംസാരിക്കുകയായിരുന്നു.ജലജ പറഞ്ഞു ” ആകെ ദോഷങ്ങളാണ് മോൾക്ക് ,ഉറപ്പിക്കുമെന്ന മട്ടിൽ എത്തിയ പല ആലോചനകളും മുടങ്ങി പോകുന്നു, നിനക്കറിയാമല്ലോ അതിൽ ഒരെണ്ണം മുടങ്ങിയത് പയ്യന്റെ മരണത്തിൽ ആയിരുന്നു.എന്തോ നല്ല ദോഷമുള്ള പോലെ .”
ഇതുകേട്ട ജയ പറഞ്ഞു ” വിഷമിക്കാതെ ചേച്ചി ,പരിഹാരം ഇല്ലാത്ത പ്രശ്നം ഉണ്ടോ ,എന്തായാലൂം ഞാൻ ഒരാഴ്ചയോളം ഇവിടെ കാണും.നമുക്ക് വേണ്ടത് എന്താണെന്നു വെച്ചാൽ ചെയ്യാം. എന്തായാലും നാളെ നിങ്ങൾ അയിനി മനയിൽ പോകുനുണ്ടല്ലോ, അവിടെ എന്താണ് പറയുന്നതെന്ന് നോക്കാം.ഇല്ലെങ്കിൽ പട്ടാമ്പിയിൽ ഒരു തേവർ മന ഉണ്ട് .അവിടത്തെ പ്രതിഷ്ഠയും തിരുമേനിയും നല്ല ശക്തിയുള്ള കൂട്ടമാ ,പക്ഷെ ….”.ജയ പകുതിക്കു പറഞ്ഞ് നിർത്തി.അപ്പോൾ ജലജ പറഞ്ഞ്ഞു ” എന്തെ ഒരു പക്ഷെ ,ക്യാഷ് ആണോ പ്രശ്നം,അതൊരു കാര്യമാക്കണ്ട.മോളുടെ കല്യാണം എങ്ങനേലും നടന്നു കണ്ടാൽ മതി .27 വയസ്സിനുള്ളിൽ നടന്നില്ലെങ്കിൽ പിന്നെ 35 വയസു കഴിഞ്ഞേ യോഗമുള്ളു .ഈ കാലത്തൊക്കെ അത്രയും വൈകി ആരുടെ കല്യാണം നടക്കാനാ .അല്ലേൽ തന്നെ അത്രയും വൈകി കല്യാണം നടന്നിട്ട് എന്തിനാ?,എന്റെ തട്ടേ കാട്ടമ്മേ നീ കാത്തോളണേ…”
ഇതുകേട്ട ജയ പറഞ്ഞു ” എല്ലാം ശരിയാകും ചേച്ചി , സമാധാന പെടു “.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025