അവളുടെ നാണത്തിലും ചിരിയിലും അങ്കലാപ്പ് മാറിയ ശശിക്ക് കാര്യങ്ങളുടെ കിടപ്പു വശം ശരിക്കും മനസിലായി ,ഇതവൾ തനിക്കിട്ടുതരുന്ന അവസാനത്തെ ഇരയാണ് ഇതിലും കൊത്തിയില്ലെങ്കിൽ ഇവൾ എന്നെന്നേക്കുമായി തനിക്ക് നഷ്ടമാകും.സകല ധൈര്യവും സംഭരിച്ച് ശശി അവൾക്കുള്ള മറുപടി പറഞ്ഞു ” എന്തിനാ ഈ അറിയാൻ പാടില്ലാത്ത പണിക്കു പോയത് ,ചേട്ടനോട് പറഞ്ഞിരുന്നെങ്കിൽ ചേട്ടൻ നല്ല വെടിപ്പായി എല്ലായിടവും ക്ലീൻ ആക്കിത്തരുമായിരുന്നില്ലേ “?.
ഇതുകേട്ട ജയ ഒരു പരിഭവം നടിച്ചു പറഞ്ഞു ” ഓഹ് എത്ര തവണ ,ഞാൻ എന്റെ അവിടോം ഇവിടൊമൊക്കെ ചേട്ടനെ കാണിച്ചു നടന്നു.ചേട്ടന്റെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ല ചേച്ചിയുടെ മാത്രമേ ചേട്ടന് പിടിക്കു എന്ന് ഞാൻ കരുതി.അതാ ഞാൻ തന്നെ വടിക്കാൻ നോക്കിയത്.”
ശശി : ശരിയാ എല്ലാം എന്റെ തെറ്റ് കാര്യങ്ങൾകണ്ടറിഞ്ഞു ചെയ്യേണ്ടതായിരുന്നു ഞാൻ. ഈ മുറിവിനു പരിഹാരമായി ഇനി കക്ഷം മാത്രമല്ല ,മോൾ പറയുന്ന എവടെ വേണമെങ്കിലും ഈ ഏട്ടൻ വടിച്ചു വൃത്തി ആക്കി തരാം.” ഇതും പറഞ്ഞ് അയാൾ മുണ്ടുകൊണ്ടു മുറിവിൽ നിന്നും ഒലിക്കുന്ന രക്തം വീണ്ടും തുടച്ചു.എന്നിട്ട് പറഞ്ഞു ” മുറിവിന് ഉമിനീര് നല്ലതാ .അല്പം പുരട്ടട്ടെ?”
അവൾ കുനിച്ചു പിടിച്ചുരുന്ന തല ആട്ടി കൊണ്ട് ഹ്മ്മ് എന്ന് മൂളി.എന്നിട്ട് പറഞ്ഞു മുണ്ട് താഴെ കിടക്കുന്നു .ഇത് കേട്ട ശശി പറഞ്ഞു “ഇനി അത് ഉടുക്കേണ്ട ആവശ്യമുണ്ടോ ?” ഇതും പറഞ്ഞ് ശശി തന്റെ ബെഡ്റൂമിന്റെ വാതിൽ അടച്ചു ലോക്ക് ചെയ്തു.എന്നിട്ട് അയാൾ നിൽക്കുക ആയിരുന്ന അവളെ തന്റെ കട്ടിലിലേക്ക് ഇരുത്തി.ഷഡി മാത്രം ധരിച്ച ശശിയും അവളുടെ അരികിൽ ഇരുന്നു.അയാളുടെ മുന്നിൽ ഷെഡ്‌ഡി നല്ലോണം മുഴച്ചു നില്പുണ്ടായിരുന്നു.അവളുടെ ഇടതു ഭാഗത്തായി അരികിൽ ഇരുന്ന അയാൾ ഇടത് കൈകൊണ്ടു വട്ടം പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു.അവളുടെ മുഴുത്ത മാറിടം ഉയർന്നു താഴുന്നത് അയാൾ നോക്കി.അവളുടെ ശരീരം വിയർപ്പു കണങ്ങൾ കൊണ്ട് നിറഞ്ഞു.
