Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജയന്റെ ഭാര്യ ഉഷ

എന്റെ അയല്‍വാസിയായി ജയനും, ഉഷയും ഒരു ആറുമാസം താമസിച്ചിരിന്നു. അതും അവരുടെ വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍. അന്ന് ഉഷ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണായിരുന്നു. വയസ്സ് അന്നേ ഇരുപത്തുമൂന്നായെങ്കിലും, ഭക്ഷണം വെക്കാന്‍ പോലും ശരിക്ക് അറിയില്ലായിരുന്നു. പിന്നെ ജയനാണെങ്കിലോ, ഉഷ എന്ത് ഉണ്ടാക്കികൊടുത്താലും കഴിച്ചോളും. ഉഷ ശരിക്കും ഒരു സുന്ദരി തന്നെയായിരുന്നു. നല്ല ഒത്ത ഉയരം, അതിനു തക്ക വണ്ണം. എന്നാലോ ഏതു സമയവും ചറ പറ സംസാരിച്ചുകൊണ്ടേയിരിക്കും. എല്ലാ ദിവസങ്ങളിലും ജയനും ഉഷയും വീട്ടില്‍ വരുമായിരുന്നു. ചിലപ്പോള്‍, സന്ധ്യക്ക് കൊതുക് കടിക്കുമ്പോള്‍ ചൊറിയാനായി സാരി മുട്ടൂവരെ പൊക്കും. അപ്പോള്‍ അവളുടെ കണങ്കാല്‍ കാണാം. നല്ല വെളുത്ത വണ്ണമുള്ള കണങ്കാല്‍ കാണുമ്പോള്‍ അവളെ പലപ്പോഴും പണ്ണാന്‍ തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സ് നിയന്ത്രിച്ചു. പിന്നെ ഉഷ ഏതുകാര്യം പറഞ്ഞാലും ആ വാക്കിനുമുന്നില്‍ എന്റെ പൊന്നു സാറേ……അല്ലെങ്കില്‍ എന്റെ പൊന്നു ചേച്ചി……അല്ലെങ്കില്‍ എന്റെ പൊന്നു ചേട്ടാ…….എന്നു പറയുമായിരുന്നു. ഉഷക്ക് സംസാരിക്കാന്‍ ഇന്ന വിഷയം എന്നൊന്നുമില്ല. ഏതുകാര്യത്തെകുറിച്ചും കുറേശ്ശേ അറിയാം. സൂര്യനു താഴെയുള്ള ഏതു വിഷയത്തെകുറിച്ച് സംസാരിച്ചാലും ഉഷ ഇടപെടും. നമ്മുടെ സുകുമാര്‍ അഴിക്കോടിന്റെ ഒരു ചെറു പതിപ്പ്. വായനയില്‍ നിന്നും കിട്ടുന്ന അറിവാണ്‍്.

ഒടുവില്‍ ഉഷയുടെ വീട്ടുകാരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവര്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ട്രാന്‍സ്ഫര്‍ ഒപ്പിച്ച്‌വ ജയന്റെനാടായ എറണാകുളത്തേക്ക് തിരിച്ചു. അവര്‍ പോകുന്ന ദിവസം എന്റെ വക ഒരു പാര്‍ട്ടി ഞങ്ങളൂടെ വീട്ടില്‍ നടത്തിയിരുന്നു.
ജയന്‍ പോയി ഒരു മാസം ആയപ്പോള്‍ എന്നെ വിളിച്ച് ഫോണ്‍ നമ്പര്‍ തന്നിരുന്നു. അന്ന് അത് ഏതോ പുസ്തകത്തിലോ ഡയറിയിലോ എഴുതി വെച്ചു. പിന്നെ ആ കാര്യം തന്നെ മറന്നു.
ആവശ്യം വന്നപ്പോള്‍ എവിടെയാണ്‍് എഴുതിവെച്ചത് എന്ന് എനിക്കോ, വിമലക്കോ ഓര്‍മ്മയില്ല.
രവിയേട്ടന്‍ ധൈര്യമായി പൊയ്‌ക്കോ……ചേട്ടന്‍ എറണാകുളത്ത് എത്തും മുന്‍പ് ജയന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ എങ്ങിനെയെങ്കിലും തപ്പി എടുത്തു തരാം, അത് പോരെ…..
എനിക്ക് എന്തോ ആ കാര്യത്തില്‍ എന്റെ ഭാര്യയെ വിശ്വാസമാണ്‍്. അവള്‍ ഒരു കാര്യം ഏറ്റാല്‍ അത് നടത്തിയിരിക്കും. അവളുടെ ആ ചുറുചുറുക്കാണ്‍് എന്നെ ആകര്‍ഷിച്ചത്. അതുകൊണ്ടല്ലേ പത്ത് പൈസ പോലും സ്ര്തീധനം വാങ്ങിക്കാതെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവളെ കെട്ടിയത്.
പിന്നെ ആ ചുറുചുറുക്ക് രാത്രിയില്‍ കിടപ്പറയിലും ഉണ്ട് കേട്ടോ……
ഏതായാലും കുര്യാക്കോസ് സാറിന്റെ മകന്റെ വിവാഹത്തിനു പോകാന്‍ തീരുമാനിച്ചു. ഒരു തിങ്കളാഴ്ച ആയിരിന്നു കല്യാണം. ഞായറാഴ്ചത്തെ രാവിലെയുള്ള പരശുറാം എക്‌സ്‌പ്രെസ്സില്‍ ഒരു ഏ.സി. ടിക്കറ്റെടുത്തു. എറണാകുളത്ത് എത്തിയപ്പോള്‍ സമയം ഉച്ചക്ക് ഒരു മണി. ഞാന്‍ അങ്കമാലിയില്‍ എത്തിയപ്പോള്‍ തന്നെ വിമല ജയന്റെ ഫോണ്‍ നമ്പര്‍ തന്നു.
ഇനി ഈ നേരം കെട്ട നേരത്ത് ജയന്റെ വീട്ടില്‍ കയറി ചെല്ലുന്നത് മോശമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, ഒരു ഓട്ടോ എടുത്ത് നേരെ ഒരു ബാര്‍ ഹോട്ടലിലേക്ക് വിട്ടു. രണ്ടു ലാര്‍ജ് നെപ്പോളിയന്‍ ബ്രാണ്ടിയും ഒരു ചില്‍ഡ് ബിയറും അടിച്ചു. എന്നിട്ട് ഒരു അരലിറ്റര്‍ നെപ്പോളിയന്‍ ബ്രാണ്ടി വാങ്ങി ബാഗില്‍ വെച്ചു. രാത്രിയില്‍ ജയന്റെ കൂടെ ഇരുന്ന് അടിക്കാം എന്നുള്ള പ്രത്രീക്ഷയില്‍.
എന്നിട്ട് അവരുടെ തന്നെയുള്ള റെസ്‌റ്റോറന്റില്‍ കയറി ഒരു ചിക്കന്‍ ബിരിയാണിയും കഴിച്ചു. അതൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ സമയം 2 1/2. എന്നിട്ട് വിമല തന്ന നമ്പറില്‍ വിളിച്ചു. ജയന്റെ ഭാര്യ ഉഷയാണ്‍് ഫോണ്‍ എടുത്തത്. ഒരു ഓട്ടൊ എടുത്ത് നേരെ ഗാന്ധിനഗറിലേക്ക് വരാന്‍ പറഞ്ഞു……
വീട് അറിയില്ലല്ലോ ഉഷേ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025