Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവൻ തുടിക്കുന്ന ശില്പങ്ങൾ

വിളികേട്ട് തിരിയുമ്പോഴുണ്ട് മാലിനി.
ഒരു ചുവന്ന സാരിയിൽ ചായങ്ങൾ തേച്ചുമിനുക്കിയ മുഖവുമായി ചെറു ചിരിയോടെ നിൽക്കുന്നു.

എന്താടാ,നിനക്കീ ബാൽക്കണി അങ്ങ് പിടിച്ചോ.

ഒന്നുല്ലടാ,അല്പം കാറ്റുകൊണ്ട് നിന്നു അത്രേയുള്ളൂ.പിന്നെ ദാ ഇതും.

മ്മ്മ്,അധികം വേണ്ടാട്ടോ…വൈഗാ ഞാനിറങ്ങുവാ.അവളെ നോക്കണെ.

അല്ല,നീയിതെങ്ങോട്ടാ.

ഒന്ന് പുറത്തേക്ക്,ഒരു കസ്റ്റമർ. സ്ഥിരം ആളാ.ഒഴിവാക്കാനും വയ്യ. രണ്ട് മണിക്കൂറിൽ തിരിച്ചുവിടാം എന്നാ.

എന്നാ ചെന്നിട്ട് വാ……..എന്തോ ചോദിക്കാൻ തുടങ്ങിയ റിനോഷിന്റെ കയ്യിൽ വൈഗ പിടുത്തമിട്ടിരുന്നു.
അവന്റെ ചോദ്യം പുറത്തേക്ക് വന്നില്ല എങ്കിലും മനസിലായതുപോലെ……

ശരീടാ,കുറച്ചു വെയ്റ്റ് ചെയ്യുവാണെ
ഒരുപകാരമാവും ഇവൾക്ക്.

ഞാൻ നിന്നോളാം.നീ ചെല്ല്…….

ദാ… അയാളാ.താഴെ എത്തിക്കാണും
അതും പറഞ്ഞവൾ താഴേക്ക് ഓടി.

അവൻ വൈഗയെ ഒന്ന് നോക്കി.
അവളുടെ പിടുത്തം അയഞ്ഞിരുന്നു.
അവന്റെ കണ്ണുകളിലെ ചോദ്യങ്ങൾ അവൾ വായിച്ചെടുത്തു.അകത്ത് ഒന്ന് നോക്കി,ഭാഗ്യ ഉറക്കത്തിലേക്ക് വഴുതിയിരുന്നു.അവളുടെ നിദ്ര കണ്ട് അവനും ഒന്ന് നോക്കിനിന്നു.

മരുന്നിന്റെ ക്ഷീണമുണ്ട്.ചെറിയ മയക്കമുണ്ട് ഗുളികക്കൊക്കെ.

അതുണ്ടാവും,ചെറിയ രീതിയിൽ ഉറങ്ങാനുള്ള മരുന്നുമുണ്ട്.

അവള് വരാൻ വൈകുവോ?

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025