Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവൻറ ജീവനായ പ്രണയം 4

ദീദി വിദേശത്തു ഉണ്ടെന്ന് എല്ലാരും ഇനി വിശ്വസിക്കു…., കുഞ്ഞോൾ ചോദിച്ചു ,, വിശ്വസിക്കട്ടെ അതിനല്ലെ ഈ ചെയ്തതൊക്കെ ആ ഹംന വിദേശത്തു ജീവിക്കട്ടെ ആരൊക്കെയോ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ശരീരം അവിടെ ഉണ്ടെന്ന് ഞാനും കരുതുന്നു .. സഫ എന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കിടയിൽ ഞാൻ സന്തോഷവതിയാണ് ..

അവൾ പറഞ്ഞു.,,, നമ്മുടെ ഇത്ത മാത്രം ഇത് വരെ ആയിട്ടും ഒന്ന് വന്നതോ വിളിച്ചോ ഇല്ല ..,, ഇത്ത വല്ലാതെ മാറി പോയി. സാരമില്ല സന്തോഷയി ജീവിക്കട്ടെ ,, ഹംന ഓർത്തു ….. ദീദി ഇത് കണ്ടോ ഫോൺ നീട്ടി കൊണ്ട് കുഞ്ഞാറ്റ ചോദിച്ചു , നമ്മുടെ ഫ്ലാറ്റിൽ താമസിച്ചവർ …..

പറഞ്ഞു തീരും മുമ്പ് സഫ ഫോൺ വാങ്ങി നോക്കി.. അതൊരു ഓൺലൈൻ ന്യൂസ് ആയിരുന്നു വാഹനപകടത്തിൽ 3 യുവാക്കൾ മരണപ്പെട്ടു … സഫാ….

അകത്ത്‌ നിന്ന് അൻവറിന്റെ വിളി കേട്ടപ്പോൾ സഫ ഫോൺ കുഞ്ഞാറ്റയ്ക്ക് നൽകി അകത്തേക്ക് നടന്നു…, പടച്ചോൻ ശരിയായ നീതി അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് പേർക്കും ഒരുപോലെ നടപ്പിലാക്കിയിരിക്കുന്നു…! ഹൃദയത്തിൽ അവശേഷിച്ച അവസാന ഭാരവും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു ….

പ്രണയിച്ചു മതിവരാത്ത തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചായുമ്പോൾ അവൾ പറഞ്ഞു , ഇനി നിനക്കായ് മാത്രം… നിന്റെതായ് ,, നമ്മൾ ഒന്നാവും അനു എല്ലാ വിധത്തിലും ,..

അപ്പൊ ഇനി സമയം വേണമെന്ന് പറയില്ലല്ലോ ?.. അൻവർ ചോദിച്ചു തുടുത്ത മുഖത്തെ നാണം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ഇല്ല…..

 

_____________ശുഭം_____________

 

The Author

kambikannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025