Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഓർമ്മകൾ

“ഛീ പോടീ വൃത്തികെട്ടവളേ…” ഞാൻ വെറുതെ നാണമഭിനയിച്ചു. ഈ ബുദ്ധി നേരത്തെ തോന്നിപ്പിക്കാത്തതിന് മനസ്സിൽ സകല കുരുട്ട് ദൈവങ്ങളെയും ചീത്തവിളിച്ചു.

“അയ്യടി അവളുടെ ഒരു നാണം… “ ശ്രീജ എന്റെ കവിളിൽ ആഞ്ഞൊന്നു നുള്ളി. “പണ്ട് അസൈൻമെന്റ് ഒപ്പിട്ട് കിട്ടാൻ വേണ്ടി ജോർജ് സാറിന് മുലപിടിക്കാൻ കൊടുത്തവളാ… എന്നിട്ടിപ്പോ സാവിത്രി ചമയുന്നു..”

“എടീ പതുക്കെ ആ തള്ളയെങ്ങാനും കേട്ടാൽ തീർന്നു…” സംഗതി സത്യമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഗത്യന്തരമില്ലാതെ ഒരു പ്രാവശ്യം അങ്ങനെയൊരു സാഹസം കാണിക്കേണ്ടി വന്നിരുന്നു. മുലപിടിക്കാൻ മാത്രമല്ല കുടിക്കാനും വിട്ടിരുന്നു… അത് പക്ഷെ ശ്രീജയോട് പറഞ്ഞിട്ടില്ല. എന്തായാലും വിജയകരമായ ആ സ്ട്രാറ്റജിയുടെയും സംവിധാനവും തിരക്കഥയുമൊക്കെ ഇവളുടെ വകയായിരുന്നു എന്നത് വേറെ കാര്യം… അല്ലെങ്കിലും കാര്യം കാണാൻവേണ്ടി സ്വന്തം അദ്ധ്യാപകന് ഒരു പ്രാവശ്യം ആവോളം മുലനുകരാൻ കൊടുത്തത് അത്ര വലിയ അപരാധമൊന്നുമല്ല…

“അതല്ലെടീ… വേറെ പ്രശ്നമുണ്ട്”

“അതെന്താ ഞാനറിയാത്ത വേറൊരു പ്രശ്നം” ശ്രീജ ഒരു ചോദ്യചിഹ്നം പോലെ എൻ്റെ മുഖത്ത് നോക്കി.

“അവനൊരിക്കൽ ആരുമില്ലാത്ത തക്കം നോക്കി എന്റെ ബാക്കിൽ കേറിയൊന്ന് പിടിച്ചിരുന്നു…” ഞാൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.

“ബാക്കിലെന്ന് പറയുമ്പോൾ..?”

“കുണ്ടിയിൽ അല്ലാതെവിടെ…”

“ആണോ..? ചെക്കന്റെ കയ്യിലിരുപ്പ് കൊള്ളാലോ.. കണ്ടാലൊരു അമുൽ ബേബിയെ പോലുണ്ട് … ആട്ടെ എന്നിട്ട്?”

“എന്നിട്ടെന്താ.. പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ കൈ വീശിയൊന്ന് കൊടുത്തു… അവന്റെ കണ്ണിന്നു പൊന്നീച്ച പറന്നിട്ടുണ്ടാവണം…അതിനു ശേഷം ചെക്കൻ എന്നെ കാണുമ്പോൾ മുഖം വീർപ്പിച്ചേ നടക്കാറുള്ളൂ…” അതിന് മുന്നെ നടന്ന അവന്റെ കുട്ടനെ വായിലെടുത്തതൊക്കെ ഞാൻ മനപ്പൂർവം ശ്രീജയിൽ നിന്ന് മറച്ചുവെച്ചു. സംഗതി ബെസ്റ്റിയൊക്കെ ആണെങ്കിലും അവളും പെണ്ണാണല്ലോ. മറ്റൊരു പെണ്ണിനെയും പൂർണ്ണമായി വിശ്വസിക്കരുതെന്നാണ് ബുദ്ധിസാമർഥ്യമുള്ളൊരു പെണ്ണ് ആദ്യമായി പഠിക്കേണ്ടുന്ന പാഠം.

The Author

Aman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025