Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 4

റംസീനയുടെ ശല്യം കാരണം ഞാൻ എഴുനേറ്റു….

സാറേ ,,, ഫുഡ് എന്തെകിലും വിശക്കുന്ന്….

ഞാൻ എണീറ്റ് ബാത്രൂമിൽ പോയി ശരീരം മുഴുവൻ ഒന്ന് കഴുകി…

പുറത്ത് പോകുന്നതല്ലെ, ആളുകൾക്ക് പെട്ടന്ന് ഇതൊക്കെ തിരിച്ചയും…….

ജോലികാരിയുടെ കൂടെ മദ്ധന കേളിയിൽ ആയിരുന്നു എന്ന് എനിക്കല്ലേ അറിയൂ…..

ഞാൻ വണ്ടിയുടെ ചാവി എടുത്ത് പുറത്തേക്ക് നടന്നു……

റംസീന.. വാതിൽ അടച്ച് അകത്തു ഇരുന്നോ….

ആരും വരില്ല…

അവള് ഒന്ന് മൂളി…

എം..

ഞാൻ വണ്ടി എടുത്ത് പോയി ….

ഏകദേശം അഞ്ചാറു കിലോമീറ്റർ യാത്ര ചെയ്ത് …

അപ്പോഴാണ് നാടൻ ഊൺ എന്ന ബോർഡ് കണ്ടത് , വണ്ടി ഉടനെ അങ്ങോട്ട് തിരിച്ചെടുത്തു……

ഒരു ചെറിയ തട്ടുകടയാണ് , ഒരു ആണും പെണ്ണും കൂടെ നടത്തുന്നു….

അവിടെ എത്ര ഊൺ ആണ്….
എന്ന് എന്നോട് ചോതിച്ചു ,,

ചേച്ചി ,, പാർസൽ രണ്ടു ഊൺ….

തേ,, ചേട്ടാ , അവിടെ പാർസൽ വേണം എന്ന്………

 

അങ്ങിനെ ഊൺ പാക് ചെയ്തു തന്നു …

എത്രയായി ചേട്ടാ…..

മോനെ,, നൂറു രൂപ…

ഞാൻ കാശും കൊടുത്ത് പാർസൽ എടുത്ത് ഇറങ്ങി…….

നന്നായി വിശക്കുന്നുണ്ട്…..

എത്രയും വേഗം എത്തണം……

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…….

വണ്ടി അല്പ സമയം കൊണ്ട് ഗസ്റ്റ് ഹൗസിൽ എത്തി……

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025