Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 109

വീട് എത്തിയതും സലീം അദീലൻ്റെ ബാഗിൽ നിന്ന് കണ്ണുകളും ജനേന്ദ്രിയവും അടങ്ങിയ കവർ പുറത്തേക്കെടുത്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ആദീൽ ശ്രദ്ധിച്ചു.

അതു കണ്ടപ്പോൾ ആദീലിന് ഭയം തോന്നി. പിന്നെ നടന്ന കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കി. ഒരാൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ സലീം  ആദീൽ മൊബൈലിൽ എടുത്ത ഫോട്ടോസ് ഒക്കെ പരിശോദിച്ചു. അദീലിൻ്റെ മുഖം cctv വഴി റെക്കോർഡ് ആയി എന്നറിഞ്ഞിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ല. സാദാരണ ഇങ്ങനെ സംഭവം ഉണ്ടായാൽ സലീം ആ ലിങ്ക് കട്ടാക്കാൻ കൊന്ന് കളയുകയാണ് ചെയ്യാറ്. പക്ഷേ ഇപ്പോൾ ആദിലിനെ കൊണ്ട് ആവിശ്യമുണ്ട്.

 

ആദീൽ നീ ഈ ലാപ്ടോപ്പ് കൊണ്ട് ഇന്ന് രാത്രി തന്നെ ചെന്നൈയിലേക്ക് പോകണം. എന്നിട്ട് ചിദംബരനെ ഏൽപ്പിക്കണം.   കൂടെ ഈ മെയിൽ ഐഡി  കൊടുക്കണം. സലീം ഒരു പേപ്പറിൽ മെയിൽ id എഴുതി നൽകി. പിന്നെ അവിടെ കറങ്ങി നടക്കാതെ നിനക്ക് സേഫ് എന്ന് തോന്നുന്ന ഒരു സ്ഥലത്തെക്ക് മാറണം. ആറു മാസത്തിനു ശേഷം ഇതേ മെയിൽ ഐ.ഡി യിൽ എന്നെ കോൺടാക്ട് ചെയ്യുക. ആറു മാസത്തിനു ശേഷം.   ഞാൻ ഹൈടെരബാദിന് പോകുകയാണ്. ഇവിടെ നിൽക്കുന്നത് അപകടമാണ്. ഫോണും സിമ്മും എല്ലാം ഉപേക്ഷിച്ചേരെ വേണ്ട പണം എടുക്കുക. പിന്നെ രൂപവും വേഷവും മാറ്റണം. ഒരിക്കലും പിടിക്കപ്പെടെരുത്.

പിന്നെ ഇത് ഇവിടെ കുഴിച്ചു മൂടിയേരെ. സഞ്ജയുടെ ശരീര ഭാഗങ്ങൾ അടങ്ങിയ കവർ തിരിച്ചു നൽകി.

പിന്നെ അതികം താമസിക്കാതെ സലീം അവിടന്ന് ഇറങ്ങി. പക്ഷേ ഹൈദ്രരബാദിന് അല്ല പോയത്. പകരം മംഗലാപുരത്തേക്കാണ് പോയത്.

 

 

ചെന്നൈ SRM യൂണിവേഴ്സിറ്റി ക്യാമ്പസ്:

ചെന്നൈ SRM കോളേജ് ക്യാമ്പസ്:

രാവിലെ എത്തിയ സി.ഐ ഭദ്രൻ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു. ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച ശേഷം നേരെ SRM യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു.

രാവിലെ തന്നെ ഉദയ് യൂണിവേഴ്സിറ്റി ഡീനിനെ കണ്ട് എല്ലാം സെറ്റാക്കി. IB ID കാർഡ് കാണിച്ചതോടെ എല്ലാം എളുപ്പമായി. പിന്നെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെ ഹെഡിനെ കണ്ടു  അർജ്ജുവിൻ്റെയും രാഹുലിൻ്റെ  പ്രൊഫൈൽ നൽകി പറയേണ്ട കാര്യങ്ങളുടെ ഒരു ബ്രീഫ് നൽകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025