Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 11

സിദ്ധു കാൾ കട്ട് ചെയ്തു.

നിമ്മി: എന്താ ഡാ, അവൾ ഓക്കേ അല്ലെ?

സിദ്ധു: ഹ്മ്മ് അവൾക്ക് ആണ് ഇപ്പോ നിന്റെ അടുത്ത് ഞാൻ വരണം എന്നുള്ളത് എന്ന് തോന്നുന്നു.

നിമ്മി: ഹഹ… അവൾക്ക് നീ അലനെ കൊടുത്തില്ലേ, അപ്പോൾ പിന്നെ അവൾക്ക് അങ്ങനെ അല്ലെ തോന്നു.

സിദ്ധു: ഹ്മ്മ്…

നിമ്മി: നിനക്കു സങ്കടം ഉണ്ടോ അലൻ അവളെ ചെയ്യുന്നതിൽ?

സിദ്ധു: സങ്കടം ഒന്നും ഇല്ല, അവൾ എന്ജോയ് ചെയ്യട്ടെ ഡീ…

നിമ്മി: നിനക്ക് എന്റെ അടുത്ത് ചെയ്യുന്നതിൽ സങ്കടം ഉണ്ടോ?

സിദ്ധു: സങ്കടം അല്ല, പക്ഷെ അവൾ അല്ലെ എന്റെ മനസ് നിറയെ…

നിമ്മി: എനിക്ക് മനസിലായി നിന്റെ മനസ്. നീ വേറൊന്നും ചിന്ദിക്കേണ്ട. അവളോട് പറയാതെ, അവളുടെ സമ്മതം ഇല്ലാതെ നീ ഒന്നും ചെയ്യില്ലല്ലോ, അത് അല്ലെ ഡാ അവളുടെ ഏറ്റവും വല്യ പ്രിവിലേജ്. നിന്നെ അതുപോലെ എനിക്ക് കിട്ടില്ലല്ലോ എന്ന് എനിക്ക് സങ്കടം ഉണ്ട്. അവളുടെ സമ്മതം ഉണ്ടെങ്കിലേ എനിക്ക് നിന്നെ കിട്ടു. അല്ലാതെ എന്റെ ഇഷ്ടത്തിന് എനിക്ക് നിന്നെ കിട്ടില്ല.

നിമ്മി ഡോർ തുറന്നു അകത്തു കയറി, കൂടെ സിദ്ധു ഉം.

അകത്തു കയറിയതും നിമ്മി സിദ്ധു ന്റെ നെഞ്ചിലേക്ക് ചേർന്നു അമർന്നുകൊണ്ട് അവനെ കെട്ടി വരിഞ്ഞു.

നിമ്മി: സിദ്ധു…

സിദ്ധു: പറ നിമ്മീ…

നിമ്മി: ഇപ്പോളും എന്നെ നിമ്മീ എന്നേ വിളിക്കു? അവളെ വിൽക്കുന്ന പോലെ പൊന്നാ, മുത്തേ… എന്നൊന്നും വിളിക്കില്ല?

സിദ്ധു അത് കേട്ട് ചിരിച്ചു.

നിമ്മി: എത്ര ആയാലും ഞാൻ അവൾക് ഒപ്പം ആവില്ല എന്ന് എനിക്ക് അറിയാം ഡാ. എന്നാലും ചോദിച്ചു എന്നേ ഉള്ളു…

സിദ്ധു അവളെ അവനിലേക്ക് ചേർത്ത് കൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് അവൻ്റെ ചുണ്ട് അമർത്തി. നിമ്മിയുടെ രണ്ടു മുലകളും സിദ്ധു ൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു. നിമ്മി ആവേശത്തോടെ സിദ്ധു വിൻ്റെ ചുണ്ടുകൾ സ്വന്തം വായിലേക്ക് വലിച്ചെടുത്തു നുണഞ്ഞു.

വളരെ ദീർഘമായ ആ ഒരു അധര പാനം രണ്ടു പേർക്കും ശ്വാസ തടസ്സം ഉണ്ടാക്കി. നിമ്മി വേഗം അവനിൽ നിന്ന്, അടർന്നു മാറി ഒരു നിമിഷത്തേക്ക് എന്നിട്ട് പറഞ്ഞു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025