Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 2

കിരൺ: അവൾ വീട്ടിൽ ഉണ്ട്.

നിമ്മി: (കിരൺ ൻ്റെ ചെവിയിൽ രഹസ്യം ആയിട്ട് ചിരിച്ചു കൊണ്ട്) അവൾക്ക് സുഖം ആണല്ലോ അല്ലെ?

കിരൺ ഒന്നു വിളറി ചിരിച്ചു. രഹസ്യമായിട്ട് ആണെങ്കിലും അടുത്ത് നിന്ന മീരക്ക് ഉം സിദ്ധാർഥ് നും കേൾക്കാമായിരുന്നു. സിദ്ധാർഥ് നു അത് കേട്ടപ്പോൾ തന്നെ ഇവരുടെ ഫ്രണ്ട്ഷിപ് ൻ്റെ ഡെപ്ത് മനസിലായി. അവൾ ഉദ്ദേശിച്ച മീനിങ് ഉം.

നിമ്മി സിദ്ധാർഥ് നു നേരെ തിരിഞ്ഞു, “ഹായ് സിദ്ധാർഥ് വരൂ….”

മീര പരിചയപെടുത്തിയില്ലല്ലോ എന്നു അവൻ ആലോചിച്ചു നിന്നപ്പോൾ.

മീര: നോക്കേണ്ട, നിന്നെ ഇവർക്കു രണ്ടു പേർക്കും നന്നായി അറിയാം.

നിമ്മി: സിദ്ധാർഥ് നെ കുറിച്ച് പറയാൻ ഇവൾക്ക് നൂറു നാക്ക് ആണ്.

അവർ എല്ലാവരും ഉള്ളിലേക്കു കയറി. നിമ്മിയുടെ കുട്ടി തൊട്ടിലിൽ ഉറങ്ങുകയായിരുന്നു. നിമ്മിക്കും പെൺകുട്ടി ആണ്. നിമ്മി ടെ ഡാഡി ആയിട്ട് സംസാരിച്ചു സിദ്ധാർഥ് ഡൈനിങ്ങ് റൂമിലേക്ക് പൊന്നു. അവനു ഒരു കാര്യം മനസിലായി. തന്നെ കുറിച്ച് മീര ഇവരോട് എന്തൊക്കെയോ നേരത്തെ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. സിദ്ധാർഥ് നു അവിടെ ഇരുന്നാൽ അവരെ 3 പേരെയും കാണാമായിരുന്നു. പക്ഷെ കിരൺ മീര യോട് അടുത്ത് ഇടപഴകുന്നത് അവനു ഇഷ്ടപ്പെടുന്നതും ഉണ്ടായിരുന്നില്ല. നിമ്മി ഒരു മുട്ടിനു താഴെ വരെ ഉള്ള ഒരു പാവാടയും ഒരു ലൂസ് ലോങ്ങ് ടോപ് ഉം ആയിരുന്നു വേഷം. സിദ്ധാർഥ് പതിവ് പോലെ അവളുടെ കാലുകളിലേക്ക് ഒന്നു നോക്കി. മീര യെക്കാൾ കുറച്ചു കൂടി വണ്ണം ഉള്ള കാലുകൾ ആണ് എന്നു അവനു മനസിലായി. മീര യുടെ കാൽപാദം അവൻ ഒന്നു നോക്കി. മീര യുടെ വെളുത്ത പാദം ആണ് പക്ഷെ കുറച്ചു സ്‌കിന്നി ആണ്, അതായത് മാംസം കുറവുള്ള, മെലിഞ്ഞ വിരലുകൾ ആണ്. അവളുടെ കൈ വിരലുകളും ഏതാണ്ട് അങ്ങനെ ആണല്ലോ എന്നു അവൻ ഓർത്തു. പക്ഷെ നിമ്മി യുടെ പാദം കാണാൻ നല്ല ഭംഗിയുണ്ട് എന്നു അവനു മനസിലായി. നല്ല തുടുത്ത വിരലുകൾ, അതിൽ ഗോൾഡ് കൊണ്ടുള്ള മിഞ്ചി യും അവൻ കണ്ടു. നിമ്മിക്ക് മീര യുടെ അത്ര കളർ ഇല്ല, പക്ഷെ മീര യെക്കാൾ വണ്ണം ഉണ്ട്, height ഉം മീര യെക്കാൾ ഉണ്ട് എന്നു അവൻ മനസിലാക്കി. എപ്പോളോ ഒന്നു പാളി നോക്കിയപ്പോ നിമ്മിക്ക് മുലകൾക്കും നല്ല വലുപ്പം ഉണ്ട് എന്നു അവനു മനസിലായി. ചെറിയ ടാൻ കളർ ഉള്ള വെളുപ്പ് ആണ് അവൾക്ക്. ചുരുക്കി പറഞ്ഞാൽ നിമ്മി ഒരു അടിപൊളി കുലസ്ത്രീ ലുക്ക് ഉള്ള ചരക്ക് ആണ് എന്നു സിദ്ധാർഥ്നു മനസിലായി. നല്ല വട്ട മുഖം, ഉണ്ട കണ്ണുകൾ, പക്ഷെ അവൻ്റെ കണ്ണിൽ ഉടക്കിയത് അവളുടെ കണ്ണുകൾ എപ്പോളും പാതി മാത്രം ആണ് തുറന്നു ഇരിക്കുക, അത് ഒരു സെക്സി ഫീൽ അവളുടെ മുഖത്തിന് കൊടുക്കുന്നുണ്ട്. ചായ കുടിച്ചു ബൈ പറഞ്ഞു എല്ലാവരും ഇറങ്ങി. നിമ്മി അപ്പോൾ വന്നു സിദ്ധാർഥ് നോട് “സിദ്ധാർഥ്, എങ്ങനെയുണ്ട് ഞങ്ങളുടെ മീരക്കുട്ടി?”

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025