Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 3

രാവിലെ താൻ എഴുനേറ്റു vaseline എടുത്തു പുരട്ടിയിട്ടാണ് മനോജ് കയറ്റിയത്. തൻ്റെ രണ്ടു വശത്തും കൈകൾ ഊന്നി ആ സുന്ദരമായ പിങ്ക് ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് മനോജ് അവളുടെ ഉള്ളിലേക്ക് അവൻ്റെ കോണ്ടം ഇട്ട കുണ്ണ കയറ്റി അടിച്ചു. പരമാവധി ഒരു 15 മിനിറ്റ് എടുത്തുകാണും. ആകെ അത്രേ ഉണ്ടായിരുന്നുള്ളു, അല്ല അത് അത്രേ ഉണ്ടാവാറുള്ളു, പണ്ടും.

മീര ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് ഓർത്തു.

അവൾക്ക് കുറെ ഫാന്റസി ഒക്കെ തോന്നാറുണ്ട്, അത് അവൾ മനോജ് നോട് പറഞ്ഞിട്ടും ഉണ്ട്, പക്ഷെ മനോജ് വല്യ താല്പര്യം കാണിച്ചില്ല. ഒരിക്കൽ ഓറൽ ചെയ്തു നോക്കി. അത് ഭയങ്കര ഫ്ലോപ്പ് ഉം ആയി. വൃത്തിരാക്ഷസൻ അല്ലെ. (അത് മനോജ് നെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല, തനിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നല്ലോ എന്നോർത്തു അവൾ)

അവൾ പഴയ കാലങ്ങൾ ഒക്കെ ഓർത്തുകൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ തൻ്റെ പാന്റി ഊരി എടുത്തു. നനഞ്ഞു കുഴഞ്ഞിരിക്കുന്നു തൻ്റെ പൂറ്. അവൾ തൻ്റെ കൈ കൊണ്ട് പൂറിന്റെ മുകളിൽ ഒന്ന് തുടച്ചു.

ഒരുപാട് ഒലിച്ചിറങ്ങിയല്ലോ എന്ന് ഒരു ആത്മഗതം പുറപ്പെട്ടു അവളുടെ ഉള്ളിൽ നിന്ന്. സത്യത്തിൽ അവൾക്ക്‌ സന്തോഷവും അഭിമാനവും ഒക്കെ ആണ് തോന്നിയത്, മനോജ് നു വേണ്ടി രാവിലെ vaseline ഇടേണ്ടി വന്ന തൻ്റെ പൂറ്, സിദ്ധാർഥ് ൻ്റെ കൂടെ കുറച്ചു നേരം ഇരുന്നപ്പോളേക്കും ഇത്രക്ക് ഒലിച്ചിറങ്ങിയത് കണ്ടിട്ട്. ഒരു ചെറു ചിരിയോടെ അവൾ തൻ്റെ പൂറ് ഒന്ന് കൂടി തുടച്ചു.

മനോജ് അല്ലാതെ ആരും അവളുടെ ശരീരത്തിൽ ഇതുവരെ തൊട്ടിട്ടില്ല.അങ്ങനെ ഒരു ആഗ്രഹവും തോന്നിയിട്ടും ഇല്ല. പൂർണമായും ഭർത്താവിനെ മാത്രം ആരാധിക്കുന്ന, ഭർത്താവ് മാത്രം ആണ് ലോകം എന്ന് വിശ്വസിച്ചിരുന്ന ഒരു പെണ്ണ് ആയിരുന്നു മീര, പക്ഷെ ഇപ്പൊ അതിനൊരു മാറ്റം വന്നിരിക്കുന്നു – സിദ്ധാർഥ് – അവൻ അവളുടെ ശരീരവും മനസും കീഴടക്കികളഞ്ഞു.

നിമ്മി ഇടക്ക് ഇടക്ക് വിരൽ ഇടുന്ന കഥകൾ ഒക്കെ പറയാറുള്ളത് ആണ്, അവൾ അതിൻ്റെ ആശാട്ടി ആണ്. പക്ഷെ തനിക്ക് എന്തോ അതിനോട് ഒരു താല്പര്യം തോന്നിയില്ല. എന്തോ പ്രകൃതി വിരുദ്ധത ആയിട്ട് ആണ് തനിക്ക് തോന്നിയിട്ടുള്ളത്. അതും പറഞ്ഞു നിമ്മി ഒരുപാട് കളിയാക്കാറും ഉണ്ട് തന്നെ.

സെക്സ് ഫീൽ മീരയുടെ മനസിനെ ഒരിക്കലും മഥിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷെ സെക്സ് ൽ ഒരുപാട് പരീക്ഷണങ്ങൾ അവൾക്ക് ഇഷ്ടം ആയിരുന്നു, സെക്സ് നന്നായി എന്ജോയ് ചെയ്യാൻ ആഗ്രഹം ഉള്ള പെണ്ണ്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025