Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 6

സിദ്ധാർഥ്: അവൻ വേറൊന്നും ചെയ്തില്ലല്ലോ. അവനു ഇന്റെരെസ്റ്റ് തോന്നി നിന്നോട്, നേരിട്ട് ചോദിച്ചു, നീ ഒക്കെ ആണെങ്കിൽ ചെയ്യാം, അല്ലെങ്കിൽ വേണ്ട അത്രേ അല്ലെ അവൻ ഉദ്ദേശിച്ചുള്ളൂ? അതവിടെ കഴിഞ്ഞു. ഇതിൽ ഞാൻ നോക്കിയിട്ട് അവൻ ചെയ്തത് കറക്റ്റ് അല്ലെ? അല്ലാതെ നിന്നെ ബുദ്ധിമുട്ടിച്ചു ഒന്നും ഇല്ലല്ലോ.

മീര: അപ്പോ അവൻ ഈ മെസ്സേജ് ഇട്ടതു?

സിദ്ധാർഥ്: ഡീ അതും അവൻ നിന്നോട് മറച്ചു വച്ച് ചെയ്തില്ലല്ലോ. ഓപ്പൺ ആയി പറഞ്ഞത് നല്ലതല്ലേ.

മീര: നീ പറഞ്ഞത് ശരി ആണ്. പക്ഷെ…

സിദ്ധാർഥ്: വിട്ടു കള നീ. ശല്യം ആവുന്നെങ്കിൽ അപ്പോൾ നോക്കാം. പോരെ? ഇവിടെ വരെ പോവും എന്ന് നോക്ക്. അതോ ഇനി നിനക്കു വേണോ അവനെ…

മീര: പോടാ.. എൻ്റെ വായിൽ നിന്ന് കേൾക്കും നീ…

സിദ്ധാർഥ് ഉറക്കെ ചിരിച്ചു.

മീര: ചിരിയ്ക്കേണ്ട നീ….

സിദ്ധാർഥ് അവളുടെ ബ്രാ ക്കു ഉള്ളിലേക്ക് അവൻ്റെ ഇടത് കൈ ഇറക്കി അവളുടെ ഇടത് മുലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു. എന്നിട്ട് പതിയെ അവളുടെ നിപ്പിൾ പിടിച്ചു വലിച്ചു വിട്ടു.

മീര: സ്…. പതിയെ ഡാ… ഡാ, ഇന്ന് നിമ്മി ചോദിച്ചു, നമ്മൾ കളിച്ചിട്ടുണ്ടോ എന്ന്?

സിദ്ധാർഥ്: നീ എന്ത് പറഞ്ഞു?

മീര: ഞാൻ ആദ്യം ഇല്ല എന്ന് പറഞ്ഞു, പക്ഷെ അവൾ വിട്ടില്ല, അവസാനം എന്നെ കൊണ്ട് സമ്മതിപ്പിച്ചു.

സിദ്ധാർഥ്: എപ്പോൾ?

മീര: നീ വിളിച്ചില്ലേ ഞങ്ങൾ കഫെ പോയപ്പോൾ, അപ്പോൾ..

സിദ്ധാർഥ്: ഹ്മ്മ്.. ലീക് ആവില്ലല്ലോ അല്ലെ..

മീര: അതൊന്നും ഇല്ല. നീ എങ്ങനെ ഉണ്ടെന്നു ചോദിച്ചു.

സിദ്ധാർഥ്: എന്നിട്ട്.

മീര: ഞാൻ പറഞ്ഞു വേറെ ലെവൽ ആണെന്ന്.

സിദ്ധാർഥ്: ഈശ്വര, ഇനി ഞാൻ പണി എടുക്കേണ്ടി വരുവോ?

മീര: അയ്യടാ, കിട്ടും എൻ്റെ കൈയിൽ നിന്ന്. പക്ഷെ അവൾക്ക് എന്തോ ഒരു ഇളക്കം ഉണ്ട്.

സിദ്ധാർഥ്: എൻ്റെ മുന്നിൽ വച്ച് ഇന്നർ ഒക്കെ മേടിക്കുന്ന കാര്യം പറഞ്ഞപ്പോ അത് എനിക്കും തോന്നി. എന്തായാലും നല്ല സൈസ് ആണ് അവളുടെ മുലക്ക്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025