Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 7

മീര: മതിയോ?

സിദ്ധാർഥ്: ഹ്മ്മ്…

അവൾ അവൻ്റെ രണ്ടു കവിളുകളിലും ചുണ്ടിലും മാറി മാറി ഉമ്മ വച്ചു.

അപ്പോൾ മീര യുടെ ഫോൺ ൽ ഒരു നോട്ടിഫിക്കേഷൻ വന്നു. മീര ഫോൺ എടുത്തു നോക്കി. അപ്പോൾ തന്നെ അവൾ സിദ്ധു ൻ്റെ നേരെ തിരിച്ചു കാണിച്ചു. അലൻ ഒരു “ഹായ്” അയച്ചിരിക്കുന്നു.

സിദ്ധാർഥ്: അപ്പോ അവൻ്റെ ഭാര്യ പോയിട്ടുണ്ടാവും.

മീര: ഹ്മ്മ്… ഉറപ്പ് അല്ലെ… എന്താ ചെയ്യണ്ടേ? റിപ്ലൈ കൊടുക്കണോ?

സിദ്ധാർഥ്: നീ റിപ്ലൈ ചെയ്യൂ…

മീര: എടാ സമയം നീ നോക്ക്, പത്തര ആയി, ഇത് പിന്നെ അവനു ഒരു പോസിറ്റീവ് സിഗ്നൽ ആവും, നമ്മളുടെ സമയവും പോവും.

സിദ്ധാർഥ്: നീ ഒറ്റക്ക് ആണെന്ന് അറിയാവുന്നത് കൊണ്ട് അല്ലെ… നീ ഇട് റിപ്ലൈ..

മീര: അവനു ഇപ്പോ വീഡിയോ കാൾ എന്നും പറഞ്ഞു വരും നീ നോക്കിക്കോ. പറ്റിയ കോലത്തിലും ആണ് നമ്മൾ വീഡിയോ കാൾ ചെയ്യാൻ.

മീര റിപ്ലൈ അയച്ചു “ഹായ്..”

അലൻ അപ്പോൾ തന്നെ റിപ്ലൈ ചെയ്തു “ഉറങ്ങിയില്ലേ…”

മീര: “ഇല്ലടാ..”

അലൻ: “എന്താ പരുപാടി”

മീര: “ഒന്നുല്ല കിടന്നു…. നിൻ്റെ ഭാര്യ പോയോ?”

അലൻ: “ഹാ.. അതുകൊണ്ട് അല്ലെ ഞാൻ ഇപ്പോ നിനക്കു മെസ്സേജ് ഇട്ടത്”

സിദ്ധാർഥ് ൻ്റെ മടിയിൽ അവൻ്റെ കുണ്ണപ്പുറത് ഇരുന്നു കൊണ്ട് അവൻ്റെ നെഞ്ചിയിൽ ചാരി ഇരുന്നു ആണ് മീര ടൈപ്പ് ചെയ്യുന്നത്. അങ്ങനെ സിദ്ധു ൻ്റെ മടിയിൽ അവൻ്റെ കുണ്ണയിൽ ഇരുന്നു കൊണ്ട് അലൻ നു ചാറ്റ് ചെയ്യുമ്പോൾ അവൾക്ക് എന്തോ ഒരു പുതിയ ആവേശം തോന്നി. അവൾക്ക് മാത്രം അല്ല സിദ്ധാർഥ് നും മനസ്സിൻ്റെ ഉള്ളിൽ എന്തോ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത പുതിയ ഒരു അനുഭൂതി.

മീര: “ഹ്മ്മ്…”

അലൻ: “ഡീ…”

മീര: “പറ ഡാ..” (സിദ്ധാർഥ് നെ നോക്കികൊണ്ട് മീര അവനോട് “എന്തോ വരുന്നുണ്ട്”)

അലൻ: “ഞാൻ വീഡിയോ കാൾ ചെയ്യട്ടെ?”

മീര സിദ്ധാർഥ് നെ നോക്കിയിട്ട് “ഞാൻ പറഞ്ഞില്ലേ..”

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025